ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ ആര്‍ ബാലകൃഷ്ണപ്പിള്ളയെ വിളിച്ചവരുടേയും പിള്ള വിളിച്ചവരുടേയും വിശദവിവരങ്ങള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മന്ത്രി കെ ബി ഗണേഷ് കുമാറും ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളുടേയും ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടേയും പേരുവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം എറണാകുളം ഐജിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പിള്ളയുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Police submitted Balakrishna pillai's call list [Reporter HD]
pillaie yudy kallakali allam iepol polichadukki, good work Reporter team
josww 1 month ago