ഓര്‍മ്മകളുടെ ഇലത്താളും ചൂടി തോളോട് തോള്‍ചേര്‍ന്ന പിന്നിട്ട ബാല്യം. അന്ന് വയല്‍ വരമ്പിലെ കാറ്റ് പറഞ്ഞത് പ്രണയമാണോ....! പിന്നെ എപ്പോഴോ കൌമാരത്തിന്‍റെ കളിചിരിക്കിടയില്‍, നിന്നോടുള്ള ഇഷ്ട്ടം പുസ്തകതാളിലെ മയില്‍പ്പീലി തുണ്ടു പോലെ ഹൃദയതാളുകളില്‍ ചേര്‍ത്തു വെച്ചു.....!!!
Link to this comment:
All Comments (0)