Poonthennale nee parannu - Sayam Sandhya (1986)- Requested
Music - Shyam
Lyrics- Shibu Chakravarthy
Singer - K J Yesudas
poonthennale nee parannu parannu parannu vaa
poovaadikal nee thurannu thurannu thurannu thaa
ponnona kodi chutti ponnona pattu paadi
munnazhi poovum kondu vaa
(poonthennale)
niraye poovenam arikil nee venam nadodi poonkaatte
kathiru koyyunna vayalil neeonnu poonkatte poy vaa
poovaaya poo thedi pokum thennale
malar maari thookunna poonthennale
thumpa kkudamevide onakkalamiduvan(2)
poovum kondu vaayo nalla katte chella cherumakale
(poonthennale)
kasavupaakiya pudava njan vangi ponnona poonkatte
kanavu neyyunna karalin kombile
oonjalilaadidaan
poovaari poothookum poonthinkalin
madhumaasa raavin thoomanjalil
thankavala kilukkum thalir meniyaale(2)
njanum kondu porum nalla katte konchum kilimakale
(poonthennale)
പൂന്തെന്നലേ നീ പറന്നു പറന്നു പറന്നു വാ..
പൂവാടികള്‍ നീ തുറന്നു തുറന്നു തുറന്നു താ..
പൊന്നോണ കോടി ചുറ്റി പൊന്നോണപ്പാട്ടു പാടി
മുന്നാഴിപ്പൂവും കൊണ്ടു വാ വാ...
(പൂന്തെന്നലേ..)
നിറയെ പൂ വേണം
അരികില്‍ നീ വേണം നാടോടിപൂങ്കാറ്റേ..
കതിരു കൊയ്യുന്ന വയലില്‍
നീയൊന്നു പൂങ്കാറ്റേ പോയി വാ..(2)
പൂവായ പൂ തേടി പോകും തെന്നലേ
മലര്‍മാരി തൂകുന്ന പൂന്തെന്നലേ..
തുമ്പക്കുടമെവിടെ ഓണക്കളമിടുവാന്‍.. (2)
പൂവും കൊണ്ടു വായോ
നല്ല കാറ്റേ ചെല്ല ചെറുമകളേ... നീ..
(പൂന്തെന്നലേ..)
കസവുപാകിയ പുടവ ഞാന്‍ വാങ്ങി
പൊന്നോണ പൂങ്കാറ്റേ..
കനവു നെയ്യുന്ന കരളിന്‍ കൊമ്പിലെ
ഊഞ്ഞാലിലാടിടാന്‍... (2)
പൂവാരി പൂതൂകും പൂന്തിങ്കളില്‍
മധുമാസ രാവിന്‍ തൂമഞ്ചലില്‍..
തങ്കവള കിലുക്കും തളിര്‍മേനിയാളേ.. (2)
ഞാനും കൊണ്ടു പോരും നല്ല കാറ്റേ
കൊഞ്ചും കിളിമകളേ ഞാന്‍..
(പൂന്തെന്നലേ...)
good song
kcbaburaj 2 months ago