Athmanadhi. Malayalam worship Songs
Loading...
40,205
Uploader Comments (lizykuttyrajeev)
see all
All Comments (41)
-
4. Aathma nadi ente arayolam etthi
Aarum ariyaatthoru bhaasha njaan cholli
Manushyarodalla en Daivatthodu thanne
Anyabhaashayil samsaarichu thudangi
5. Aathma nadi ente shirassola etthi
En paadangal tharayil uraykkatheyaayi
En dehatthinu thellum bhaaramillathaayi
aathma nadiyil njaan angu neenthitthudangi
-
1. Aathma nadi ennileykku ozhukkuvaanaayi Aavalode njaanum kaatthirunnappol Aathma Naadhan ennodu thankaruna kaatti Aathma nadi ennileykkum Avan ozhukki 2. Aathma nadi ente paadangal nanachappol Aanandatthaal ente ullam thulumpippoyi Puthiyoru shakthi ennilekken Naadhan Anu nimisham pakarnnu thudangi 3. Aathma nadi ente muttolam etthiyappol Aakulam marannu njaan aaraadhichu poyi Athyantha shakthiyaal en mankoodaram angu Panthupole pongi pongitthudangi
-
4. ആത്മ നദി എന്റെ അരയോളം എത്തി
ആരും അറിയാത്തൊരു ഭാഷ ഞാന്‍ ചൊല്ലി
മനുഷ്യരോടല്ല എന്‍ ദൈവത്തോടു തന്നെ
അന്യഭാഷയില്‍ സംസാരിച്ചു തുടങ്ങി
5. ആത്മ നദി എന്റെ ശിരസ്സോളം എത്തി
എന്‍ പാദങ്ങള്‍ തറയില്‍ ഉറയ്ക്കാതെയായി
എന്‍ ദേഹത്തിനു തെല്ലും ഭാരമില്ലാതായി
ആത്മ നദിയില്‍ അങ്ങ് നീന്തിത്തുടങ്ങി
-
1. ആത്മ നദി എന്നിലേയ്ക്ക് ഒഴുക്കുവാനായി ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍ ആത്മ നാഥന്‍ എന്നോടു തന്‍ കരുണ കാട്ടി ആത്മ നദി എന്നിലേയ്ക്കും അവന്‍ ഒഴുക്കി 2. ആത്മ നദി എന്റെ-പാദങ്ങള്‍ നനച്ചപ്പോള്‍ ആനന്ദത്താല്‍ എന്റെ ഉള്ളം തുളുമ്പിപ്പോയി പുതിയൊരു ശക്തി എന്നിലേയ്ക്കെന്‍ നാഥന്‍ അനു നിമിഷം പകര്‍ന്നു തുടങ്ങി 3. ആത്മ നദി എന്റെ മുട്ടോളം എത്തിയപ്പോള്‍ ആകുലം മറന്നു ഞാന്‍ ആരാധിച്ചുപോയി അത്യന്ത ശക്തിയാല്‍ എന്‍ മണ്‍കൂടാരം അങ്ങ് പന്തുപോലെ പൊങ്ങി പൊങ്ങിത്തുടങ്ങി
-
Very nice song. spirit filled....God bless you..
Loading...
Thanks bro cmattam ....God Bless...
lizykuttyrajeev 2 weeks ago
Its such an annointed song>> May god use u to write many more..God bless u
MareenaSusanWesley 3 months ago
@MareenaSusanWesley Thank you sis; Mereena....God Bless you too....
lizykuttyrajeev 3 months ago
Hi AUNTY..... WE ARE REALLY INSPIRED BY YOUR SONGS AND WE PRAISE THE LORD FOR GIVING YOU THESE WONDERFULL SONGS, HOWMANY CDs DID YOU RELEASED , I WOULD LIKE TO BUY ALL OF THEM. titus_physio@yahoo.com. PRAISE THE LORD.
sheebatitus 9 months ago
@sheebatitus Thanks Sheeba , For my songs pls visit my website .......God Bless..
lizykuttyrajeev 3 months ago
Hi Brother... God used me to write this song. I am the author of this song. If you visit my website you can get more details about the song. Through the inspiration of the Holy Spirit, I wrote this song 9 yrs back. Later on it was released in my first CD, Kripamel Kripa Vol 1 which was 5 yrs ago. After which Pastor Tinu George has re-recorded the song.Through him this song has become popular for which im very grateful. Anyways hope this song is a blessing to you. God Bless.
lizykuttyrajeev 11 months ago