IT dealers of kerala protest against microsoft antipiracy raid.2007 ഡിസംബറില്‍ കേരളത്തിലെ നിരവധി ഐറ്റി ഷോപ്പുകളില്‍ മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തിലെ
ആന്റിപൈറസി സംഘം റെയ്ഡുകള്‍ നടത്തുകയുണ്ടായി. ദിവസങ്ങളോളം ഐറ്റി രംഗം സ്തംഭിച്ചതില്‍
പ്രതിക്ഷേധിച്ച് ആള്‍ കേരള ഐറ്റി ഡീലേര്‍സ് അസോസിയേഷന്‍ കൊച്ചിയില്‍ പ്രകടനവും ധര്‍ണയും നടത്തി.
Link to this comment:
All Comments (0)