ദേശീയ സ്വതന്ത്രസോഫ്റ്റ്വെയര് കോണ്‍ഫറന്‍സിനോടനുബന്ധിച്ചു കുസാറ്റില്‍ നടന്ന എക്സിബിഷനില്‍ it@school സ്റ്റാള്‍ മാദ്ധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുണ്ടായി. ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
http://vhssirimpanam.org
All Comments