കോഴിക്കോട് - കിനാലൂരിലെ കെ.എസ്.ഐ.ഡി സിക്ക് വേണ്ടി നാലുവരിപ്പാത പണിയാന്‍ 100 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാനായി സര്‍വ്വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിക്ഷേധിച്ച നാട്ടുകാരെ വീട് കയറി ഭീകരമായി നടത്തിയ പോലീസ് നരനായാട്ട്. ഏഷ്യാനെറ്റ് Kinaloor Violence: Protest against survey for laying four-lane road to industrial park. Asianet Cover Story May 11, 2010
Link to this comment:
All Comments (0)