Jeevitha sayahna theerathirunnu njan - Malayalam Christian devotional song

Loading...

Sign in or sign up now!
Alert icon
Upgrade to the latest Flash Player for improved playback performance. Upgrade now or more info.
20,474
Loading...
Alert icon
Sign in or sign up now!
Alert icon

Uploaded by on Mar 1, 2009

He answered all my questions...Was I ever alone ?
In the life so vast, clouds of sadness,colours of joy & rain of sorrows filled the space...
He silently was present at every juncture of life...even at times I collapsed in sorrow, he took me on his shoulder.
Today, I dedicate my thanks & love to the ever-living man of my life...
Love you Jesus !!

Category:

Music

Tags:

License:

Standard YouTube License

Link to this comment:

Share to:

Video Responses

see all

All Comments (11)

Sign In or Sign Up now to post a comment!
  • Simply awesome... I have heard this song many times, but each time I listen to it, its a new experience... Wow!!! The beauty of God walking with me...

  • ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍

    വെറുതെ പിറകോട്ടു നോക്കി

    ഞാന്‍ വെറുതെ പിറകോട്ടു നോക്കി ...

    ഇതുവരെ ഞാന്‍ വന്ന കാലടിപ്പാടുകള്‍

    മണ്ണില്‍ മായാതെ കാണ്മു

    ഇനിയും മായാതെ നില്പൂ

    ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍

    വെറുതെ പിറകോട്ടു നോക്കി

    ഞാന്‍ വെറുതെ പിറകോട്ടു നോക്കി ...

  • അജ്നാതമാം രണ്ടു പാദങ്ങള്‍ കൂടി കാണുന്നു ഞാനെന്‍ പാദങ്ങള്‍ക്കൊപ്പം ജനനം മുതലെന്‍റെ യാത്രയില്‍ തുണയായി എന്നോടൊപ്പം നടന്നവനാര് മകനെ അന്നത് ഞാനായിരുന്നു നിന്നെ സൃഷ്‌ടിച്ച നിന്‍റെ ദൈവം ( 2 ) ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍ വെറുതെ പിറകോട്ടു നോക്കി ഞാന്‍ വെറുതെ പിറകോട്ടു നോക്കി ... എങ്കില്‍ എന്‍ നാഥാ എന്തേ ആ കാലടികള്‍ എന്‍ ക്ലേശകാലത്ത് കാണുന്നില്ല ദുരിതങ്ങളാല്‍ ഞാന്‍ വലഞ്ഞപ്പോള്‍ എന്തേ നീ എന്‍ കൂടെ നടന്നതില്ല
  • മകനെ അന്നതും ഞാനായിരുന്നു അന്ന് നീ എന്‍ തോളിലായിരുന്നു ( 2 ) ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍ വെറുതെ പിറകോട്ടു നോക്കി ഞാന്‍ വെറുതെ പിറകോട്ടു നോക്കി ... ഇതുവരെ ഞാന്‍ വന്ന കാലടിപ്പാടുകള്‍ മണ്ണില്‍ മായാതെ കാണ്മു ഇനിയും മായാതെ നില്പൂ ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍ വെറുതെ പിറകോട്ടു നോക്കി ഞാന്‍ വെറുതെ പിറകോട്ടു നോക്കി ...
  • jivida sayahnatherathirunu njan verudepirakotu noki,njan verude pirakotu noki

    ,iduvare njanvana kaladipadukal manil mayade kanvu,inyum mayade nilpu,

    jivida..

    ajnadamam randupadangal kudi kanunu njanen padangakopam

    jananmudalkente yarayil tunayay enodopam nadanavanaru?

    makane anadu njanayirunu nine srushticha ninte daivam 2

    jivida..

    engilen nadayende aakaladikal en kleshakathu kanunula

    duridangalal njan valanjirunapo ende neyen kude nadanadila

    makane andaum njanayirunu,anu niyentholilayrnu

  • Good Song..............

  • Nice and meaningful song....Thanks 4 posting this.....

  • this song is just amazing..i have heard this song atleast 50 times..some1 has uploaded this in youtube b4..every time i hear this it brings tears into my eyes......nashwaram aaya palathum thedi ulla nammude ottathinu idayil .. nammude kazhinju poya jeevithathilekku onnu thirinju nokkuvan ithu pole ulla ganangal theercha aayum oru prajodhanam aayirikkum.

Loading...

Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more