ഐപിഎല്ലിന്റെ ചുവടുപിടിച്ച് പ്രീമിയര്‍ ലീഗ് സോക്കറും ഒരുങ്ങുന്നു. സെലിബ്രിറ്റി മാനേജ്‌മെന്റ് ഗൂപ്പും ബംഗാള്‍ ഫുട്‌ബോള്‍ അസോസിയേഷനുമാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖം തന്നെ മാറ്റുന്ന ഈ തീരുമാനത്തിന് പിന്നില്‍. അടുത്തമാര്‍ച്ചില്‍ തുടങ്ങുന്ന ലീഗിലെ താരങ്ങളുടെ ലേലം കൊല്‍ക്കത്തയില്‍ നടന്നു.
Indian Premier League spreads football fever [Reporter HD]
Link to this comment:
All Comments (0)