Gaaname unaroo dukha - Mounaraagam (1983)
Music - K J Yesudas
Lyrics - Sreekumaran Thampi
Singer - K J Yesudas
Director - Ambili
ഗാനമേ ഉണരൂ ദുഃഖരാഗമേ ഉണരൂ (2)
മോഹമുറിവുകള്‍ സ്വരങ്ങള്‍ തൂകും പ്രാണമുരളികയില്‍
ഗാനമേ ഉണരൂ ദുഃഖരാഗമേ ഉണരൂ
പ്രഭാത ഭംഗികള്‍ കാണുന്നൂ ഞാന്‍ ഭൂപാള രാഗത്തില്‍ക്കൂടി (2)
വസന്തമേളയില്‍ മുങ്ങുന്നു ഞാന്‍ മലര്‍മാരുതനെ പുല്‍കി
എനിയ്ക്കു നിറങ്ങളിന്‍ നൊമ്പരത്തിന്‍ ഭാവഭേദങ്ങള്‍
ഗാനമേ ഉണരൂ
നിരാശയെന്തെന്നറിയുന്നൂ ഞാന്‍ നിശയില്‍ പകലിനെ നോക്കി (2)
നിര്‍വൃതിതന്‍ കഥ തിരയുന്നൂ ഞാന്‍ നിത്യവും അവള്‍ തന്‍ വഴിയില്‍
പതിയെ പതിയെ കേള്‍ക്കാം അവള്‍തന്‍ പാദതാളങ്ങള്‍
ഗാനമേ ഉണരൂ
gaaname unaroo dukha raagame unaroo
mohamurivukal swarangal thookum
praanamuralikayil (gaaname unaroo)
prabhaatha bhangikal kaanunnoo njaan
bhoopaala raagathilkkoodi (prabhaatha)
vasanthamelayil mungunnu njaan
malarmaaruthane pulki
eniykku nirangal en nombarathin
bhavabhedangal (gaaname unaroo)
niraashayenthennariyunnoo njaan
nishayil pakaline nokki (niraasha)
nirvrithi than kadha thirayunnu njaan
nithyavum aval than vazhiyil
pathiye pathiye kelkkaam aval than
paada thaalangal (gaaname unaroo)
Ganame unnaru... so good
georgtomas2010 9 months ago
Melodious Song
Sreelathacg 1 year ago
Thanks for posting this Melodious sad song ..
nimmipournami 1 year ago
thank you so much for posting this song, thank u so much
febing123 2 years ago