അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ വിലാസിനി ടീച്ചര്‍ സന്ദര്‍ശിച്ചു. തൃശൂര്‍ അമല ആശുപത്രിയിലെത്തിയാണ് ടീച്ചര്‍ അഴീക്കോടിനെ കണ്ടത്. ഇരുവരും അര മണിക്കൂറോളം സംസാരിച്ചു. കൂടെ വന്നാല്‍ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന് ടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഈ ചോദ്യം കേള്‍ക്കാനായത് ഭാഗ്യമെന്ന് അഴീക്കോട് പ്രതികരിച്ചു.
www.indiavisiontv.com
www.facebook.com/indiavisionlive
ഇതാണോ പ്രണയം? ഇതിനെ അന്ത്യ കൂദാശ എന്ന് പറയും ഹഹ
Devantx 2 months ago
fuck
krcrux 2 months ago
The Almighty is always with Great Azhikiode Mash......God prevented the marriage....to save Azhikode Mash
sramrit1 2 months ago
Mash...rekshapettu...allairunnenkil jeevithakalam muzhuvan.....vilasini teacher mashinu nere kai choondumairunnu
sramrit1 2 months ago
Azheekode mash always stands for truth. So in his last days all enemies gives love and touch to him. It is a rare incident
sureshnb1 2 months ago
its very true love.... its love...what a nice love story.......it will must be a cinema............vilasi ni teacher poor lady....avar paranjadil oru t hettumilla .......iniyenkhilum avar onnikkanam............idoru sneha smarakam avanam............like mumthaz and shajahan
shajeebt1 2 months ago
noumonday 2 months ago
വിലാസിനി ടീച്ചറുടെ പ്രണയത്തെ അഭൌമമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഈ വീഡിയോയില്‍ , എന്നെ ഒരു ചീത്ത സ്ത്രീ എന്ന് പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല അതിനെതിരെ ഞാന്‍ ശക്തമായി പ്രതികരിക്കും എന്ന് അഴീക്കോട് മാഷിന്റെ മുഖത്ത് നോക്കി ഈ അവസ്ഥയില്‍ പറയുന്നത് കണ്ടപ്പോള്‍ എനിക്ക് ടീച്ചറോടുള്ള എല്ലാ മതിപ്പും പോയി. ഈ കൂടിക്കാഴ്ചയില്‍ ടീച്ചര്‍ തന്നെ പറ്റിയാണ് ഓര്‍ക്കുന്നതും പറയുന്നതുമെങ്കില്‍ അവിടെ എന്ത് പ്രണയം? സന്ദര്‍ശകരില്‍ നിന്ന് രക്ഷിക്കപ്പെട്ട് അഴീക്കോടിന് സ്വസ്ഥത കിട്ടേണമേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
kpsukumaran 2 months ago
ഇന്ന് നിന്‍ സൌന്ദര്യത്തെ
പൂര്‍ണ്ണമായ് ഞാന്‍ കാണുന്ന-
തിന്നു നിന്‍ പ്രേമം മൂലമെന്മനം പിളരുന്നു.
വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്
നിരവദ്യമായിട്ടു കാണുവാന്‍ കഴിവീല.
sumanbabud 2 months ago
ഹൃദയ സ്പര്‍ശിയായ കൂടികാഴ്ച
ajilbrihans 2 months ago