ഇപ്പോഴും കുഞ്ഞാലികുട്ടി അതികാരത്തില്‍ ഇല്ലേ ? അങ്ങനെ അധികാരം വെച്ച് കളിക്കുന്നവന്‍ ആണെങ്കില്‍ ഇപ്പോഴും അയാള്‍ക്ക് നിന്നെ ഭീഷണി പെടുത്താം അപ്പൊ കുഞ്ഞാലി പറഞ്ഞതില്‍ വസ്തുതയുണ്ട് ഇതൊക്കെ ബ്ലാക്ക് മെയിലിംഗ് ആണെന്ന്
ഇതില്‍ നിന്നും വെക്തമാണ് കുറ്റിപ്പുറത്തും തവനൂരും ഒക്കെ തന്റെ വാക്ക് സാമര്‍ത്ഥ്യം കൊണ്ടും.. സെന്റി അടിച്ചും ...വിശ്വാസത്തെയും മതത്തെയും വേദ ഗ്രന്ഥങ്ങളെയും ഒക്കെ ചൂഷണം ചെയ്തും താന്‍ നില നിര്‍ത്തിയതാണ് തന്റെ അധികാരമെന്ന്... മനസ്സിലാക്കാന്‍ വലിയ ഭുദ്ധി ഒന്നും വേണ്ടാ ... സാറേ