ശ്രീമതിയുടെ ഇംഗ്ലീഷ് പ്രസംഗത്തെപ്പറ്റി ആടിത്തിമിര്‍ക്കുന്നവര്‍ക്ക് ഒരു ടിപ്പ്. ആ പ്രസംഗം നടത്തിയ ഡോക്ട്രര്‍മാരുടെ സമ്മേളനത്തിലെ മുഖ്യക്ഷണിതാക്കളില്‍ ചിലര്‍ മലയാളികളായിരുന്നില്ല. അതുകൊണ്ടാണ് ശ്രീമതി അത്ര കേമമല്ല എന്ന് സ്വയം ബോധ്യമുണ്ടായിട്ടും പ്രസംഗം ഇംഗ്ലീഷിലാക്കിയത്. ആ സംഭവത്തിന് മുന്‍പോ പിന്‍പോ...
It is a pity that the f*****g middle class normally judges people by 'how they talk' and not by 'what they do' :-(=