ചേട്ടാ, ആദ്യമായി നമിക്കുന്നു, നല്ല ശ്രുതി ശുദ്ധം. ഒരേ ഒരു കുറവ്, കുറച്ചു കൂടി വ്യക്തമാകുന്ന ക്യാമറ ഉപയോഗിച്ച് വ്യക്തമായ ശബ്ദത്തില്‍ ഷൂട്ട് ചെയ്യാന്‍ പറയുക , ഒരിക്കല്‍ കൂടി വന്ദനം , വീണ്ടും കുറെ അധികം പാട്ടുകള്‍ പ്രതീക്ഷിക്കുന്നു
Dont fight each other , this is in Karnataka (Murudeshwara temple) belongs to Mr. RN SHETTY A business man and it is the Second tallest LORD SHIVA STATUE in the world ( the first one is in Katmandu (standing statue).
എന്താ പറയാ, ഇതാണ് സിദ്ധി,
ഇനിയും ഒരു പാട് പാട്ടുകള്‍ പോസ്റ്റ് ചെയ്യുക
awesome