ഞാനും കണ്ടു സംവിധാനം,കഥ,തിരക്കഥ,എല്ലാം നന്നായിട്ടുണ്ട് നല്ലഫ്രെയിമുകളും .. സൂപ്പര്‍ എഡിറ്റിങ്ങും. എംസിചേട്ടനും, മാത്യൂസ്ചേട്ടനും ,ജൈജീചേട്ടനും,ആധീപെട്ടനും,അലക്സ്ചേട്ടനും ആശംസകള്‍ . പിന്നെ ഇവര്‍ ചങ്ങനാശേരിയിലുള്ള മീഡിയ കോളേജില്‍ നിന്നാണ് സിനിമ പഠനം പൂര്‍ത്തിയാക്കിയത് .
nice....