This channel is using the new YouTube One Channel. Learn more about the new design.
YouTube home Comedy Week on YouTube
Upload
724

Subscription preferences

Loading...

Loading icon Loading...

Working...

abdul azeez vengara

Jinninodulla Thettam Shirkkilekk Ethikkum - Abdurahman Salafi malayalam islamic

1,078 views 1 month ago
SECRET Group Meeting
ജിന്നിനോടുള്ള തേട്ടം വസീലതുൽ ഇല ശിർക്ക് ആണെന്ന് എ.ആർ സലഫി.

അബ്ദുറഹ്മാന്‍ സലഫിയുടെ ഗ്രൂപ്‌ മീറ്റിങ്ങിലെ സംസാരം പുറത്തായി..!!

ജിന്നിനോട് സഹായം തേടല്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കിലെക്ക് എത്തിക്കുന്നതും ഉണ്ട് എന്ന് പറഞ്ഞതിന്റെ പേരില്‍ മുജാഹിദ്‌ പണ്ഡിതരെ പുറത്താക്കിയ സാക്ഷാല്‍ അബ്ദുറഹ്മാന്‍ സലഫി ഈ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ വേണ്ടി കേകെപി, ഹാരിസ്‌ ചേരൂര്‍ , ഹനീഫ്‌ കായക്കൊടി , അനസ്‌ മുസ്ലിയാര്‍ , തുടങ്ങിയവരടങ്ങുന്ന ഗ്രൂപ്‌ മീറ്റിംഗ് വിളിച്ചപ്പോള്‍ പറയുന്നു, അത് ശിര്‍ക്കിലെക്ക് എത്തിക്കുന്നതാണ് എന്ന്... ഇവരുടെ വാചകങ്ങളില്‍ ശിര്‍ക്ക്‌ കണ്ടെത്താന്‍ പ്രയാസം തന്നെയാണ് എന്ന്... ഇവരുടെ മുഴുവന്‍ ലേഖനം വായിച്ചാല്‍ അങ്ങനെയൊന്നും കിട്ടില്ലെന്ന്..!!!

അപ്പോള്‍ ഈ കുതന്ത്ര പ്രഭു എല്ലാം അറിഞ്ഞിട്ടു തന്നെ ജനങ്ങളെ വഞ്ചിക്കുകയാണ്...

അല്ഹമ്ദുലില്ലാഹ്.. ആ ഗ്രൂപ്‌ മീടിങ്ങും മുജാഹിദുകളുടെ കയ്യില്‍ എത്തി...!! അതിലെ ഒരു ഭാഗം മാത്രം ഞങ്ങള്‍ ഇവിടെ പുറത്തു വിടുകയാണ്... ബാക്കി ആവശ്യമുള്ളപ്പോള്‍ വേണ്ടത് പോലെ പുറത്തു വിടും ഇന്ഷാ അല്ലാഹ്...

ഇത്രയും ദുശിച്ച മനസ്സുമായി ഈ പ്രസ്ഥാനത്തെ വെട്ടി പിളര്‍ത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഇവരെ തിരിച്ചറിയുക... സ്വകാര്യ മീറ്റിങ്ങില്‍ ഒരു വാദവും ജനങ്ങളോട് പറയാന്‍ മറ്റൊരു വാദവും....!!!

50 ചോദ്യോത്തരങ്ങൾ Play

Playlists

Loading...
Working...
Sign in to add this to Watch Later