here actual question was about to seek help or isthizhaza from those who died....and prophet muhammad saw did any practise like this ever????? please get the evidence rather to fight with logics.....
അതല്ല...ഇവിടത്തെ ചോദ്യം മരിച്ചവര്‍ കേള്കുമോ എന്നത് തന്നെ ആണ്. ഇനി മരണപ്പെട്ടവര്‍ സഹായിക്കുമോ എന്നതിന് നിങ്ങള്ക്ക് മറുപടി വേണമോ? അതും ഹദീസില്‍ കൂടെ വേണമോ? എങ്കില്‍ ഈ വാക്കുകള്‍ യൂ ടുബില്‍ സേര്‍ച്ച് ചെയ്യുക " Historical Lie of HANEEFA KAYAKKODI During Aluwa Debate"
@utubepvcabdu നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (186)
Ithu endu uthara ente mollakaaa...kelkunnavar thangale pole budhi ilathavaralla.....
slmnwf 6 days ago
സലാം പറഞ്ഞാല്‍ കേള്‍ക്കുമെന്ന് എല്ലാ മുസ്ലിം വിശ്വസിക്കുന്നു.
iam4Yellow 1 month ago
നിങ്ങളുടെ പ്രാരാബ്ധങ്ങള്‍ മരണപെട്ടവരോട് ചോദിക്കാം മെന്നു പറയിന്നില്ലല്ലോ.
iam4Yellow 1 month ago
وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ
mannisseri 1 month ago
here actual question was about to seek help or isthizhaza from those who died....and prophet muhammad saw did any practise like this ever????? please get the evidence rather to fight with logics.....
saleemsubairhome 1 month ago
@saleemsubairhome
അതല്ല...ഇവിടത്തെ ചോദ്യം മരിച്ചവര്‍ കേള്കുമോ എന്നത് തന്നെ ആണ്. ഇനി മരണപ്പെട്ടവര്‍ സഹായിക്കുമോ എന്നതിന് നിങ്ങള്ക്ക് മറുപടി വേണമോ? അതും ഹദീസില്‍ കൂടെ വേണമോ? എങ്കില്‍ ഈ വാക്കുകള്‍ യൂ ടുബില്‍ സേര്‍ച്ച് ചെയ്യുക " Historical Lie of HANEEFA KAYAKKODI During Aluwa Debate"
utubepvcabdu 1 month ago
This has been flagged as spam show
@utubepvcabdu നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (186)
sadathsafna 1 month ago
@utubepvcabdu fst read quran
rahulkp56 1 month ago
pottan wohaabi
Arshadlikes 1 month ago
Jazakallah khair
Arshadlikes 1 month ago