വരച്ചു വരച്ചു, വരച്ചു വച്ചതു പോലൊരു ചെക്കനെ കിട്ടീലാ സജ്ജീവേട്ടാ...
ആ 'കൂപ്പുകൈ'ക്കൊരു കൂപ്പുകൈ!
jijotomy 2 years ago
സൂപ്പര്‍
hariku007 2 years ago
ബ്ലോഗര്‍ അഭിലാഷ് പറയുന്നതെന്തെന്നാല്‍ : എല്ലാം പറയണമല്ലോ?
അമ്മയുടെ ജീന്‍ ശാരീരത്തിലും അച്ഛന്റെ ജീന്‍ ശരീരത്തിലും പ്രവേശിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. :)
sajjive1 2 years ago
ഹൊ ഗംഭീരം ആളു പുലി തന്നെ പുലിക്കു പിറന്ന പുലി. ഒരു കോടി അടിച്ചു മാറ്റാനുള്ള പുറപ്പാടാണെന്നാണു തോന്നുന്നത്
vempally 2 years ago
ആ മുഖത്ത് നോക്കി ഹൈ നോട്ടുകള്‍ എത്തുന്നില്ല, പഞ്ചമം വരെ പോകുന്നില്ല, നിഷാദന്‍ ..സോറി നിഷാദം വന്നില്ല.. എന്നൊന്നും പറയാന്‍ ആര്‍ക്കും പറ്റില്ല.. :)
anilsree 2 years ago
ഉം... അടിപൊളി.. തുടക്കം തന്നെ കസറി.. ആ കൂപ്പുകൈക്ക് തന്നെ മാര്‍ക്ക് വീണു...
ഇനിയും ഇനിയും പാട്ടുകള്‍ പാടി ഈ "ബാത്ത്റൂം സിങ്ങര്‍" ഒരു "സ്റ്റാര്‍ സിംഗര്‍" ആകട്ടെ എന്ന് ആശംസിക്കുന്നു....
kalakkan....ha... ha.. gr8
sunishtho 2 years ago
ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല സജ്ജീവേട്ടാ.. സൂപ്പര്‍... ആ കൂപ്പു കൈ ആണു താരം. :)
ikkaas 2 years ago
അതെയതെ..
പോഡ്കാസ്റ്റ്സിദ്ദാണി എന്ന പേരിലായിരിക്കും
അവന്‍ ഇനി അറിയപ്പെടുക...:)
പാട്ടിനോടൊപ്പം ആദ്യത്തെ ആ തൊഴുകൈയും കലക്കി.കുഞ്ഞാപ്പനൊരു പോഡ്കാസ്റ്റ് സ്റ്റാർട്ട് ചെയ്യേണ്ടേ ?
kiranzzz 2 years ago