അല്ലാഹുവിന്‍റെ ഒരു പ്രദാന വിശേഷണമായ "الصمد " എന്ന വിശേഷണത്തിന് ഗഫാര്‍ മൌലവിയുടെ പുസ്തകത്തില്‍ അര്‍ത്ഥം തെറ്റായിട്ടാണ് വിവരിച്ചിട്ടുള്ളത്.എന്താണോ ഇസ്ലാമില്‍ അതിന്‍റെ അര്‍ത്ഥം അതിന്‍റെ വിപരീത അര്‍ത്ഥമാണ് പുസ്തകത്തില്‍ ഉള്ളത്.അത് പോലെ ത്വലാഖ് വിഷയത്തില്‍ മദ്ഹബിന്‍റെ ഇമാമുമാര്‍ പറയാത്ത ഒരു പുതിയ ഫത്ത് വ യാണ് അദ്ദേഹം കൊടുത്തിരിക്കുന്നത്.ഇത് വായിച്ചാല്‍ അപ്പോള്‍ നന്നാവലല്ല മറിച്ച് ജനം തെറ്റ് വരുത്താനാണ് ചാന്‍സ്.നബി(സ) ഓതാനായി കല്‍പ്പിച്ചതുമായ സൂറത്തുകള്‍ ഓതുക.പതിവാക്കുക..ചിന്ധിക്കുക...!!!
he is Anti-muslim
sweetmaanu 4 months ago

adnanah786 7 months ago