Added: 5 years ago
From: kottikkulam
Views: 19,474
Sort by time | Sort by thread (beta)

Link to this comment:

Share to:

All Comments (15)

Sign In or Sign Up now to post a comment!
  • pottannnnnnnnnnnnnnnnnnn

  • മുജാഹിദ് ഉള്ളതുകൊണ്ട് താങ്കളുടെ സീ ഡി ക്ക് നല്ല കച്ചവടമാണ്. തങ്ങള്‍ക്കു നാണമില്ലേ? തങ്ങള്‍ ഒരു പന്ധിതന്‍ ആണെന്ന് എല്ലാവരും പറയുന്നു. എന്തിനു ഇങ്ങനെ കൊച്ചാകുന്നു

  • ENDINA PERODE KALAVU PARANCH JANANGALE PATTIKKUNNAD...NINTE KURE CD KETTITTU MUJAHID ANU SATHYAM ENNU ENIKKU MANASSILAYI...NOW, AL HAMDU LILLAH NOW I AM MUJAHID...ENIYUM NEE PRASANGIKKUKA ANGINE NINTE POTTATHARAM KETTU JANANGAL SATHYAM MANASSILAKKI MUJAHIDILEKKU VARATTE...

  • ഗുരുവായൂരപ്പനെ വിളിക്കുന്ന ഹിന്ദുക്കളൂടെ നിയ്യത്ത്‌ ഗുരുവായൂരപ്പന്‍ സ്വന്തം കഴിവുകൊണ്ട്‌ സഹായിക്കും എന്നാണ്‌, അത്‌ ശിര്‍ക്ക്‌ തന്നെ.

    കന്യാമറിയത്തെയോ ജീസസ്സിനെയോ വിളിക്കുന്ന കൃസ്ത്യാനികളുടെ നിയ്യത്ത്‌ അവര്‍ സ്വയം കഴിവുകൊണ്ട്‌ സഹായിക്കും എന്നാണ്‌, അതും ശിര്‍ക്ക്‌ തന്നെ.

  • മുഹിയിദ്ദീന്‍ ശൈഖിനെയോ(റ), ബദരീങ്ങളെയോ (റ) വിളിക്കുന്ന സുന്നിമുസ്ളിങ്ങളുടെ നിയ്യത്ത്‌ അവര്‍ സ്വയം കഴിവുകൊണ്ട്‌ സഹായിക്കും എന്നല്ല, പിന്നെയോ, അവര്‍ സഹായിക്കുന്നത്‌ സൃഷ്ടാവായ അല്ലാഹു അനുഗ്രഹിച്ച്‌ നല്‍കിയ മുജിസത്‌, കറാമത്‌ തുടങ്ങിയകൊണ്ട്‌ സഹായിക്കുമെന്നാണ്‌. അതില്‍ ശിര്‍ക്കില്ല. അത്‌ പുണ്യമാണ്‌.

  • മക്കാ മുശ്‌രിക്കുകളൂടെ ബിംബങ്ങളുടെ പേരിലോ, ഗുരുവായൂരപ്പന്‍റെ പേരിലോ, കന്യാ മറിയത്തിന്‍റെ പേരിലോ അവരെ വിളിക്കുന്നവര്‍ റളിയല്ലാഹ്‌ ചൊല്ലുന്നില്ല. കാരണം അവര്‍ സ്വയം കഴിവ്‌ ഉള്ളവരെന്നാണ്‌ ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്‌. വഹാബി പരിപ്പ്‌ ഇനി വേകില്ല.

  • ഹിന്ദുക്കള് ഗുരുവയ്യോരപ്പാ കാക്കണേ എന്ന് പറയുന്നു, ക്രിസ്ടിഅനികള് മറിയമേ കാക്കണേ എന്ന് പറയുന്നു, നമ്മളോ മുഹിധീന് ശേഖെ കാക്കണേ എന്ന് പറയുന്നു , എന്ത് വെത്യാസം സഹോദരന്മാരെ

  • മരിച്ചവരോട് തേടുന്നവര്‍ മക്ക മുശ്രിക്കുകള്‍,ജൂധന്മാര്‍,ക്രി­സ്തയാനികള്‍ പിന്നെ കേരളത്തിലെ ആരെല്ലാം,ചിന്ധിക്കുക

  • makka mushrikkukalum swantham kazhivundennu vishwasichchittalla

    ibrahim nabiyeyum, ismail nabiyeyum vilichchu praarthichchathennu

    khuran 39:3 ilum, 10:18 ilum vyakthamaakkunnu. kodutha kazhivu kondu sahayikkumennu

    vishwasichchu nabimare vilichchu prarthichcha makkathullavare mushrikkennu khuran

    vilichchuvenkil, nabi polumallathavare vilichchu praarthikkunna samasthakkar double

    mushrikkukalalle? chinthikkuka!

  • nammude praarthana allahu sweekarikkuvaan ettavum nalla maarggam ouliyakkal

    vazhi thedalanu enkil , enthu kondu muthu nabi padippichcha oretta praarthanayil

    polum ethenkilum nabimareyo ouliyakkaleyo ulpeduthiyilla, nammude praarthana

    allahu eluppathil sweekarikkanda ennu kaarunyathinte pravachakan vicharichchathaano?

    marupadi parayuka kabarul ulamakkale!

  • യാതൊരു ജോലിയും ചെയ്യാന് അറിയാത്ത ഇവര് പടിച്ചതിന്നെ വിറ്റു വിഷപടക്കാന് ശ്രമിക്കുന്നു ഇതിന്‍റെ ഭാഗമായും മറ്റുപലകാരനങ്ങലെപോലെതന്നെ

  • മുസ്ലിം സമൂഹത്തില് വലിയ മുല്യ ചൂതി വന്നിട്ടുണ്ട് ! മതത്തില് കടന്നു കൂടുന്ന അഴുക്കുകളെ തടുത്തു നിര്‍ത്തേണ്ടഇവര് അത് ചെയ്യുന്നതായി ഒരിക്കലും നാം കണ്ടിട്ടില്ല !

  • തര്‍ക്കുത്തരം പറയുന്നതിലും പാവപെട്ട മുസ്ലിം സ്ത്രീ കളെയും ജനങ്ങളെയും വരച്ചവരയ്ക്കകത്തു നിര്‍ത്തി മേര്കസില്

  • നിന്നു പടിപിച്ചുകൊടുത്ത മന്ത്രങ്ങള് ഊതി പണമുണ്ടാക്കാന് വളരെ വിരുതരാണ് ഇവര് ( ഇങ്ങനെ അല്ലാത്ത ഒന്നോ രണ്ടോ പേര് കണ്ടേക്കാം )

  • മുസ്ലിങ്ങള് ഏത് ഹറാമായ മാര്‍ഗത്തില് പണമുണ്ടാക്കി എങ്ങനെ ജീവിച്ചാലും കാരന്തൂര് മാര്‍കസില് നിന്നു പുറത്തുവരുന്ന കുട്ടികള്ക്ക് അതൊരു ഉപജീവന മാര്‍ഘമാകുന്നു !

Loading...
Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more