ക അബ പുതുക്കി പണിതത് ഇതിനോട് എങ്ങിനെ ഖിയസാക്കും സഹോദരാ? ക അബ പഴയ രൂപത്തിൽ ആയാലും പുതിയരൂപത്തിലായാലും അത് തെറ്റല്ല. തെറ്റല്ലാത്ത ഒരു കാര്യം മസ് ലഹ്ത്തിന് വേണ്ടി ചെയ്യാം. എന്നാൽ ഖുബ്ബ ഇത് പോലല്ലല്ലോ? അത് തെറ്റാണെന്ന് ഈ പ്രസംഗത്തിലും പറയുന്നു. മസ് ലഹത്തിന് വേണ്ടി തെറ്റ് ചെയ്യാമോ ? എങ്കിൽ റസൂൽ (സ)മക്ക ഫത് ഹിന്റെ അന്ന് ക അബാലയത്തിൽ നിന്ന് വിഗ്രഹങ്ങൾ എടുത്ത് മാറ്റിയത് എന്തിന്? .മസ് ലഹ്ത്തിന് വേണ്ടി അവിടെ ത്തന്നെ നിർത്തിയാൽ മതിയായിരുന്നല്ലോ. മസ് ലഹ്ത്തിന് വേണ്ടി ഈ പ്രസംഗം നിർത്തി വെക്കൂ സഹോദരാ
super answer by ANAS MUSLIYAAR a former kuraafi now a muvahidh!!!!
muslimeen1111 3 months ago
moulaveeeee....... nalla bhudhi varumpol dhayavu cheythu thoubah chethu madangikko. poyi poyi endhum parayamennayalle. aathyam neeyonnu moookkatte ennittu pore ee vaka vivarakkedukal parayaan . anas mou mou moulavi
musafirdxb2011 4 months ago
allahu eallaathinayum thakarkum....
jafarkhanful 5 months ago
This has been flagged as spam show
ക അബ പുതുക്കി പണിതത് ഇതിനോട് എങ്ങിനെ ഖിയസാക്കും സഹോദരാ? ക അബ പഴയ രൂപത്തിൽ ആയാലും പുതിയരൂപത്തിലായാലും അത് തെറ്റല്ല. തെറ്റല്ലാത്ത ഒരു കാര്യം മസ് ലഹ്ത്തിന് വേണ്ടി ചെയ്യാം. എന്നാൽ ഖുബ്ബ ഇത് പോലല്ലല്ലോ? അത് തെറ്റാണെന്ന് ഈ പ്രസംഗത്തിലും പറയുന്നു. മസ് ലഹത്തിന് വേണ്ടി തെറ്റ് ചെയ്യാമോ ? എങ്കിൽ റസൂൽ (സ)മക്ക ഫത് ഹിന്റെ അന്ന് ക അബാലയത്തിൽ നിന്ന് വിഗ്രഹങ്ങൾ എടുത്ത് മാറ്റിയത് എന്തിന്? .മസ് ലഹ്ത്തിന് വേണ്ടി അവിടെ ത്തന്നെ നിർത്തിയാൽ മതിയായിരുന്നല്ലോ. മസ് ലഹ്ത്തിന് വേണ്ടി ഈ പ്രസംഗം നിർത്തി വെക്കൂ സഹോദരാ
salvazhi 1 year ago
saudi eppol anu angne oru niyam vachathu ... enthina moulavi nuna parayunnathu.... athorikkalum thakarkanakan ningalkku kazhiyaiila kettoo...........
MrDream987 1 year ago
no good this samvaadam
muthunvm 1 year ago
Comment removed
muthunvm 1 year ago