ഹിന്ദു സുഹൃത്തുക്കളെ നമസതെ, ഭക്ത ജനങ്ങളുടെ വരുമാനമുള്ള പ്രധാന അമ്പലങ്ങളെല്ലാം (ജവാന്മാരുടെ ശവപ്പെട്ടിക്കു പോലും അഴിമതി കാണിക്കുന്ന) ഗവണ്മെന്റിനു അന്ഗീഗൃത മോഷണം നടത്താന്‍ ഇനിയും വിട്ടുകൊടുക്കണോ? അത് മാത്രമല്ല നശിച്ചു കിടക്കുന്ന അമ്പലങ്ങളും, ആചാരങ്ങളും, പാരമ്പര്യവും,സംസ്കാരവും സംരക്ഷിക്കുവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഈ ഗവണ്മെന്റിന്റെ കീഴില്‍ നിന്നും അമ്പലങ്ങള്‍ മോചിപ്പിക്കാന്‍ ഇനിയും വയ്കണമോ?
This has been flagged as spam show

'"അന്തസോടെ ക്ഷേത്രങ്ങള്‍ നോക്കിനടത്താന്‍ ഹിന്ദുക്കള്‍ക്ക് സാധിക്കും.""
midhun400 2 days ago