Ith oru nalla aashayam thanneyaan....pakshe English cinemagalude clips eduthathil abipraayamilla.... Ella divasavum Muslim saahodaryathe kurachulla oru Quran ayathum oru hadithum vaayichaal nammalude hrithayathil oru pad maatangal undaavum... Athaan allaahuvinte kalaminteyum nabi vachanthinteyum shakthi.... Athkond kooduthalaayi Quran othuka.... Kooduthalaayi nabi vachanam vaayikkuka.... Allaahu nammalellaavereyum nermaargathil akkumaaragatte... Ameeen
Invaders from the Arab lands took the advantage of the infighting rulers in Spain in 700-800 A.D - the Spanish kings of the north took advantage of infighting among the muslim rulers six centuries later!!
ഇസ്ലാമിന്റെ വലിയ സ്രേഷ്ടകളും സുന്നത്തിന്റെ പെരുത്ത മഹത്വവും പ്രഭാഷിക്കുന്നവരാണ് പ്രാഥമികമായി ഒരു മുസ്ലിമിന് , മനുഷ്യന് പോലും ഉൾക്കൊള്ളാനോ സ്വീകരിക്കാനോ കഴിയാത്ത തെറിയഭിഷേകം നടത്തുന്നത്. ഏതെങ്കിലും അപൂർവ്വ നിമിഷങ്ങളിൽ സംഭവിച്ചതാണേ ക്ഷമിക്കാം. പക്ഷെ അതിനെ അത് പറഞ്ഞവർ തന്നെ ന്യായീകരിക്കാനും പൊക്കി നടക്കാനും ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ഈ ഡോക്യുമെന്ററി വളരെ പ്രസക്തം തന്നെ.
@afsalpanalam - ee video kandittum ingane thanne chindikkunna ningalodu endu parayaana.....firstly, idu Jama'th-e-Islami irakkiya video alla... Edo oru well wisher irakkiyada.... avan edu vibhagathil pettadaanennu nammalkariyilla.... Secondly, Muhammad Nabi Sallallahu Alaihiwasallam chila kaaryangale shakthamaayittu edurthittundu, adaanu palisha, choodaatam, bharanathile aneedi etc... ade samayam verum bodavalkaricha kaaryangalaanu shirk.. There is no compulsion in religion 2:256
..shatrukkale polum shakaarikkatha pravaajakante punchiri aareyum aakarshichirunnu...smile urself and then to others....Islam tholkkilla...allah is with us...join ur hands together brothers...
ഇത് നിര്‍മിച്ചത് ജമാഅത്തുകാരാണെന്ന കാര്യം ഉറപ്പാണ്. ഈ വീഡിയോയെ കുറിച്ച് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് കാരക്കുന്ന്, മാധ്യമത്തില്‍ ലേഖനം എഴുതിയിട്ടുണ്ട്! വീഡിയോയിലെ content എന്ത് തന്നെയായാലും, ഇത് ഇറക്കിയതിന്റെ പിറകില്‍ നല്ലപിള്ള ചമയുവാനുള്ള ജമയുടെ പതിവ് തന്ത്രം തന്നെയാണെന്ന് പറയാം.
Trial Version നേരത്തെ കണ്ടിരുന്നു. ഇപ്പോഴാ Full Versionകണ്ടത്. ഗൌരവ വിഷയങ്ങളെ ശാഖാപരമാക്കുന്ന ജമാഅത്തുകാരുടെ പതിവുശൈലി പുട്ടില്‍ പീര പോലെ നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ ഈ documentary ചില സത്യങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. അവ നാം ഉള്‍ക്കൊണ്ടേ മതിയാകൂ. ആരു പറഞ്ഞാലും !
@Abdullatheef6106 What ever we said Their is a reality that we have show patient & Decency in Daawah. Otherwise it will make opposite result. Not only muslims watching this videos and how they come to our peacefull religion Isalm? Personel attacks really want to avoid & instead of Organisation interest we have to have Muslim Interest. scholars themself dont show respect to each other how can they say to that to others???????.
ആയിരക്കണക്കിന് തവണ പല കോണുകളില്‍ നിന്നും കുത്തിനോവിച്ചിട്ടും കടുത്ത ഭാഷയില്‍ പലരും വിമര്‍ശിച്ചിട്ടും മാന്യത കൈവിടാതെ നിറഞ്ഞ പുഞ്ചിരിയുമായി ഇസ്ലാഹി നേതൃ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഹുസൈന്‍ മടവൂര്‍ സാഹിബ് തന്നെയാണ് ഇന്ന് നമുക്ക് ഏറ്റവും വലിയ മാതൃക. ഇതാണ് കാലം കാത്തുവെക്കുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങള്‍!
നല്ല വീഡിയോ കാലത്തിനു ആവശ്യമുള്ളത് ....പക്ഷെ ജമാത്ത് ഇസ്ലാമിയുടെ ഭാഗം എന്ത് കൊണ്ട് ഒഴിവാക്കി ബി...............അതെ പോലെ NDF ന്റെ ഇസ്ലാമിക ഇതര തീവ്രവാദ പ്രവര്ത്തനഗല്‍ വിമര്ഷിക്കനമായിരുന്നു .......അത് ഇതിനെക്കാള്‍ അപകടകരമാ
ശിയാക്കളുടെ ഹോള്‍സൈല്‍ ഡീലര്‍മാരായ ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇറക്കിയ ഈ വീഡിയോയിലെ എല്ലാ ക്ലിപ്പികളുടെയും ഒറിജിനല്‍ വീഡിയോ ഇതുണ്ടാക്കാന്‍ മെനക്കെടുന്ന സമയത്ത് കണ്ടിരുന്നു എങ്കില്‍ അവന്‍റെ കൈ ഇതിനു വേണ്ടി പൊങ്ങില്ലായിരുന്നു.
ഇവിടെ തോല്‍ക്കുന്നത് മുസ്ലിമല്ല.. മുസ്ലിമിനെ കൊല്ലാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ ആണ്..
മുസ്ലിമും മുശ്രിക്കും അല്ലാത്ത ഒരു വര്‍ഗമുണ്ട് അവര്‍ പല അയ്ക്കവും പറയും ശിര്‍ക്ക്‌ഉം ബിദ്അത്ത്ഉം അവര്‍ക് പ്രശനമല്ല വോട്ടും ഭരണവുമാണ് അവരുടെ ഒന്നാമത്തെ അരാദന കര്‍മം അയ്‌ക്യ൦ പറഞു വര്‍ഗീയതയുടെ വിഷം ചീറ്റുന്ന മാവ്ദൂതികളെ തിരിച്ചറിയനുള്ള കണ്ണുണ്ടാകണം ഇനിയെങ്ങിലും കണ്ണുതുറന്നു ചിന്തിക്കു കണ്ണു കാണാത്ത ഈ ലോകത്തിനു കാഴ്ചകിട്ടാന്‍ പ്രയത്നിക്കു....
ഇതു കാണുന്നവരെ ശ്രദ്ദിക്കുക ഒരു നാട്ടില്‍ അള്ളാഹുവോട് പ്രാര്‍ത്ഥിക്കുന്നവര്‍ ഉണ്ടാകും അവര്‍ മുസ്ലിങ്ങല്‍ അവര്‍ ജിഹാദ് നടത്തുന്നവര്‍ പിന്നെ അള്ളാഹുഅല്ലാത്ത ആളുകളോട് പ്രാര്‍ത്ഥിക്കുന്നവര്‍ ഉണ്ടാകും അവര്‍ മുശ്രിക്കുകള്‍ ഇതു രണ്ടും അല്ലാത്ത വര്‍ഗമുണ്ട് അവര്‍ മുനാഫിക്കുകള്‍ എന്നും അറിയപ്പെടും
.................റസൂല്‍ ഹറാമാക്കിയ സംഗീതം വച്ച് എഡിട്ടുചെയ്ത് മുടലെടുക്കുന്നവര് അവര്‍ തന്നെ നാട്ടിലെ തീവ്ര വാദികള്‍..........അയ്ക്യം പറഞു ഇന്ത്യയെ വിഭചിച്ചവര് മവ്ദൂദി അനുയായികള്‍.........
"Testifying that none has the right to be worshipped except Almighty God", has the same meaning as: "To worship Almighty God and to reject anything along with Him"
Propagating Thowheed and Opposing Shirk.
"We did not send any messenger before you except with the inspiration: "There is no God except Me; you shall worship Me alone." (Qur'an 21:25).
ഇത്തരം ഒരു വീഡിയോയുടെ ആവശ്യം വളരെയേറിയ ഒരു സമയം ആയിരുന്നു ഇത്. ഇസ്ലാമിക പ്രബോധനം എന്ന മഹത്തായ കര്‍മ്മം ഇത്ര ൮ത്തികെട്ട ഒരു ഏര്പാട് ആയി മാറുന്ന കാഴ്ച വളരെ ദയനീയമാണ്. എന്റെ മുസ്ലിം സഹോദരന്മാരോട് സങ്കടത്തോട് കൂടി പറയട്ടെ, ഇനിയും ഈ രീതി തന്നെ ആണ് നമ്മള്‍ക്ക് വേണ്ടത് എന്നാണു തോന്നുന്നതെങ്കില്‍ അത് നമ്മുക്ക് സഘടന പ്രേമം തലയ്ക്കു പിടിച്ചട് കൊണ്ട് മാത്രം ആണ്, ഇസ്ലാമിനോടുള്ള സ്നേഹം കൊണ്ട് അല്ല എന്നത് തീര്‍ച്ച.. റബ്ബ് നമുക്ക് ഹിദായത് തന്നിട്ടില്ലേ എന്ന്സംശയിക്കേണ്ട സമയം അതിക്രമിച്ചു സഹോദരാ..
ഭയങ്കര സങ്കടമാണല്ലോ?അല്ല,അമീന്‍ അഹമെടെ ,നീ പറഞ്ഞ മഹത്തായ ദീനി പ്രബോധനം എന്ത് കൊണ്ടാണ് നമ്മുടെ സഹോദരന്മാര്‍ അല്ലാഹുവിനു പുറമെയുള്ള ആളുകളോട് പ്രാര്‍ത്ഥിച്ചു കൊണ്ട് നരകത്തിലേക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ ഒന്നും ചെയ്യാതെ നിന്നെ ഒക്കെ ഇരുതുന്നത്
പരലോകമില്ലെങ്കില്‍ നല്ല എര്പാട് ...നടിനനുസരിച്ചു നടന്നാല്‍ മതി..പാവം നബി(സ)യും സഹാബതും ഇതൊന്നും അറിഞ്ഞില്ലല്ലോ? കഷ്ടപെട്ട് പ്രബോധനം നടത്തി,എതിരാളികളുടെ എതിര്‍പ്പും കുപ്രച്ചരണങ്ങളും സഹിച്ചു മരിക്കുവോളം ഈ പ്രബോധനം നടത്തി...!!!!!!...ഗാലറിയില്‍ നിന്നും അഭിപ്രായം പറയാന്‍ എളുപ്പമാണ് ....അല്ല നിങ്ങളെ ആരാണ് ലഫ്രി ആക്കിയത് .അല്ലാഹുവേ നിന്റെ ദീന്‍ പ്രചരിപ്പിക്കുന്നത് പോലും കളിയാക്കുന്ന ഇത്തരം ആളുകളില്‍ നിന്നും സത്യാ വിശ്വാസികളെ നീ കാക്കേണമേ ..
വാദ പ്രതിവാദ ത്തിന്റെ പേരില്‍ വ്യക്തി ഹത്യയും പരിഹസിക്കലും നടത്തുന്ന സുന്നി - മുജാഹിദ് ടീമുകള്‍ക്ക് ഒരിക്കലും ഈ ഡോക്യുമെന്ററി ദഹിക്കില്ല.ചെരുപ്പെടുക്കും,അന്ത്രു,ദജ്ജാല്‍,കാഴ്ഴാബ് ...തുടങ്ങിയ വാക്കുകളിലൂടെയാണ് ഇവര്‍ സമുദായത്തെ ഉദ്ദരിക്കുന്നത്!!!അല്ലാഹ് കാക്കട്ടെ!!!
lost the light of iman........lost the light of quran........lost the light of sunnah........lost the the light of brother hood......... this behaviour is not taught by allah and rasool.............so dont listen to them who make division, they are doing the ultimate sin...........go back to the quran and sunnah..........its not difficult to learn in the IT AGE.......listen to wise and more educated people........you can watch them in you tube.......

Drpeace1000 1 week ago
Islam tholkunnillaa...muslingal tholkaam... Pakshe Islam orikkalum tholkilla...
Drpeace1000 1 week ago
Invaders from the Arab lands took the advantage of the infighting rulers in Spain in 700-800 A.D - the Spanish kings of the north took advantage of infighting among the muslim rulers six centuries later!!
This suggests, nothing is immortal!!
jesbman 1 month ago
shirkineyum bid'athineyum polum shakaparamakkunnavar orikkalum neethi arhikkunnilla.avararanennum muslim kairalikkariyam.swartha thalparyangalalle avareyum nayikkunnath? islam kevalam rashtreeya islam mathramalla.aaradhana rangavum athinte bhagam thanneyanu. ennitt shakaparam ennu paranhu moulavi sahibineyum athilkk thallunna ee nallapilla chamayal mahapathakam thanne.
nasidmi 1 month ago
ഇസ്ലാമിന്റെ വലിയ സ്രേഷ്ടകളും സുന്നത്തിന്റെ പെരുത്ത മഹത്വവും പ്രഭാഷിക്കുന്നവരാണ് പ്രാഥമികമായി ഒരു മുസ്ലിമിന് , മനുഷ്യന് പോലും ഉൾക്കൊള്ളാനോ സ്വീകരിക്കാനോ കഴിയാത്ത തെറിയഭിഷേകം നടത്തുന്നത്. ഏതെങ്കിലും അപൂർവ്വ നിമിഷങ്ങളിൽ സംഭവിച്ചതാണേ ക്ഷമിക്കാം. പക്ഷെ അതിനെ അത് പറഞ്ഞവർ തന്നെ ന്യായീകരിക്കാനും പൊക്കി നടക്കാനും ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ഈ ഡോക്യുമെന്ററി വളരെ പ്രസക്തം തന്നെ.
zuhairalik 1 month ago
This has been flagged as spam show
E samudayam shirkilum bid'atilum mungi kulichote njangalk oru baadakavum e samoohatod illa yanna jamath islami mind shariyalla.
Ningal ith parayathe avare soapittu nadanno pakshe nale paralokath ningalkethire e samooham viral choondiyal avide vechu ningalude flexible adarsham kond neridan kaziyumo?
afsalpanalam 1 month ago
E samudayam shirkilum bid'atilum mungi kulichote njangalk oru baadakavum e samoohatod illa yanna jamath islami mind shariyalla.
Ningal ith parayathe avare soapittu nadanno pakshe nale paralokath ningalkethire e samooham viral choondiyal avide vechu ningalude flexible adarsham kond neridan kaziyumo?
afsalpanalam 1 month ago
@afsalpanalam - ee video kandittum ingane thanne chindikkunna ningalodu endu parayaana.....firstly, idu Jama'th-e-Islami irakkiya video alla... Edo oru well wisher irakkiyada.... avan edu vibhagathil pettadaanennu nammalkariyilla.... Secondly, Muhammad Nabi Sallallahu Alaihiwasallam chila kaaryangale shakthamaayittu edurthittundu, adaanu palisha, choodaatam, bharanathile aneedi etc... ade samayam verum bodavalkaricha kaaryangalaanu shirk.. There is no compulsion in religion 2:256
MrMohammedshaheer 1 month ago
ഇത്രയൊക്കെ കണ്ടിട്ടും ഈ വീഡിയോ ഉണ്ടാക്കിയവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനാണ് പലര്‍ക്കും താല്പര്യം!!!
sichumonpa 1 month ago
Nice job
rasheedtanur 2 months ago
..shatrukkale polum shakaarikkatha pravaajakante punchiri aareyum aakarshichirunnu...smile urself and then to others....Islam tholkkilla...allah is with us...join ur hands together brothers...
rasheedtanur 2 months ago
ഇത് നിര്‍മിച്ചത് ജമാഅത്തുകാരാണെന്ന കാര്യം ഉറപ്പാണ്. ഈ വീഡിയോയെ കുറിച്ച് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് കാരക്കുന്ന്, മാധ്യമത്തില്‍ ലേഖനം എഴുതിയിട്ടുണ്ട്! വീഡിയോയിലെ content എന്ത് തന്നെയായാലും, ഇത് ഇറക്കിയതിന്റെ പിറകില്‍ നല്ലപിള്ള ചമയുവാനുള്ള ജമയുടെ പതിവ് തന്ത്രം തന്നെയാണെന്ന് പറയാം.
Abdullatheef6106 2 months ago
Trial Version നേരത്തെ കണ്ടിരുന്നു. ഇപ്പോഴാ Full Versionകണ്ടത്. ഗൌരവ വിഷയങ്ങളെ ശാഖാപരമാക്കുന്ന ജമാഅത്തുകാരുടെ പതിവുശൈലി പുട്ടില്‍ പീര പോലെ നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ ഈ documentary ചില സത്യങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. അവ നാം ഉള്‍ക്കൊണ്ടേ മതിയാകൂ. ആരു പറഞ്ഞാലും !
Abdullatheef6106 2 months ago
@Abdullatheef6106 What ever we said Their is a reality that we have show patient & Decency in Daawah. Otherwise it will make opposite result. Not only muslims watching this videos and how they come to our peacefull religion Isalm? Personel attacks really want to avoid & instead of Organisation interest we have to have Muslim Interest. scholars themself dont show respect to each other how can they say to that to others???????.
Badrali11 1 month ago
ആയിരക്കണക്കിന് തവണ പല കോണുകളില്‍ നിന്നും കുത്തിനോവിച്ചിട്ടും കടുത്ത ഭാഷയില്‍ പലരും വിമര്‍ശിച്ചിട്ടും മാന്യത കൈവിടാതെ നിറഞ്ഞ പുഞ്ചിരിയുമായി ഇസ്ലാഹി നേതൃ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഹുസൈന്‍ മടവൂര്‍ സാഹിബ് തന്നെയാണ് ഇന്ന് നമുക്ക് ഏറ്റവും വലിയ മാതൃക. ഇതാണ് കാലം കാത്തുവെക്കുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങള്‍!
Abdullatheef6106 2 months ago
നല്ല വീഡിയോ കാലത്തിനു ആവശ്യമുള്ളത് ....പക്ഷെ ജമാത്ത് ഇസ്ലാമിയുടെ ഭാഗം എന്ത് കൊണ്ട് ഒഴിവാക്കി ബി...............അതെ പോലെ NDF ന്റെ ഇസ്ലാമിക ഇതര തീവ്രവാദ പ്രവര്ത്തനഗല്‍ വിമര്ഷിക്കനമായിരുന്നു .......അത് ഇതിനെക്കാള്‍ അപകടകരമാ
abumiyan 2 months ago
o jamaathe islami idhu vishvasaparamaya karyamanu akhirathil aarum undavilla sahayikkan thettu parayunndhu kandal adhine sheri kondhu neridanam aalladhe mindadhirikkalalla vendadhu mindhadhirunnal kurachunaalkkushesham islamine kureper karnnu thinnum paladhum mattipparayum kraisthavareppole ippol pennine palliyilekkukondupoyi eniendhokke sambavikkum pandokke parayalu music haraamanenna ippol adhuanuvadhiniyam poleyayi ninghal documentry irakkiyadhu musicililelle pinnendhuparayan
anaschokli 2 months ago
സമുദായം ഒന്നാകെ ശിര്‍ക്കില്‍ മുങ്ങി കുളിച്ചാലും ഇവന്മാര്‍ക്ക് രാഷ്ട്രീയം പറയാനും ഇമ്മാതിരി ജൂത പണി എടുക്കാനുമേ നേരമുള്ളൂ..
ഷെയര്‍ ചെയ്തവര്‍ ഇവന്മാരുടെ തനി സ്വഭാവം മനസ്സിലാക്കിയാല്‍ നന്നായിരിക്കും .. .
ihjasahmed 2 months ago
This has been flagged as spam show
ഇസ്ലാമില്‍ ഹറാമായ മ്യൂസിക്കിന്റെ അകമ്പടിയോടി കൂടി ഈ വീഡിയോ ഉണ്ടാക്കിയവന്‍ നാളെ അല്ലാഹുവിന്റെ കോടതിയില്‍ മറുപടി പറയേണ്ടി വരും ..
ഇവിടെ തോല്‍ക്കുന്നത് മുസ്ലിമല്ല.. മുസ്ലിമിനെ കൊല്ലാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ ആണ്..
ihjasahmed 2 months ago
ഇസ്ലാമില്‍ ഹറാമായ മ്യൂസിക്കിന്റെ അകമ്പടിയോടി കൂടി ഈ വീഡിയോ ഉണ്ടാക്കിയവന്‍ നാളെ അല്ലാഹുവിന്റെ കോടതിയില്‍ മറുപടി പറയേണ്ടി വരും ..
ഇവിടെ തോല്‍ക്കുന്നത് മുസ്ലിമല്ല.. മുസ്ലിമിനെ കൊല്ലാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ ആണ്..
ihjasahmed 2 months ago
ശിയാക്കളുടെ ഹോള്‍സൈല്‍ ഡീലര്‍മാരായ ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇറക്കിയ ഈ വീഡിയോയിലെ എല്ലാ ക്ലിപ്പികളുടെയും ഒറിജിനല്‍ വീഡിയോ ഇതുണ്ടാക്കാന്‍ മെനക്കെടുന്ന സമയത്ത് കണ്ടിരുന്നു എങ്കില്‍ അവന്‍റെ കൈ ഇതിനു വേണ്ടി പൊങ്ങില്ലായിരുന്നു.
ഇവിടെ തോല്‍ക്കുന്നത് മുസ്ലിമല്ല.. മുസ്ലിമിനെ കൊല്ലാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ ആണ്..
ihjasahmed 2 months ago
Alhamudulillahhhh,,,,,,good work
sameerkayamkulam 2 months ago
alhamdulillah will do things necessary to promote this notion
mohdameen88 2 months ago
This has been flagged as spam show
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സഹോദരന്മാര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ... ആമീന്‍
അസ്സലാമുഅലൈക്കും
nassarmampala 3 months ago
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സഹോദരന്മാര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ... ആമീന്‍...
mujichar 3 months ago
Comment removed
shihaspmajeed 4 months ago
This has been flagged as spam show
മുസ്ലിമും മുശ്രിക്കും അല്ലാത്ത ഒരു വര്‍ഗമുണ്ട് അവര്‍ പല അയ്ക്കവും പറയും ശിര്‍ക്ക്‌ഉം ബിദ്അത്ത്ഉം അവര്‍ക് പ്രശനമല്ല വോട്ടും ഭരണവുമാണ് അവരുടെ ഒന്നാമത്തെ അരാദന കര്‍മം അയ്‌ക്യ൦ പറഞു വര്‍ഗീയതയുടെ വിഷം ചീറ്റുന്ന മാവ്ദൂതികളെ തിരിച്ചറിയനുള്ള കണ്ണുണ്ടാകണം ഇനിയെങ്ങിലും കണ്ണുതുറന്നു ചിന്തിക്കു കണ്ണു കാണാത്ത ഈ ലോകത്തിനു കാഴ്ചകിട്ടാന്‍ പ്രയത്നിക്കു..
shihaspmajeed 4 months ago
മറക്കരുത് എന്ടെ ഉമ്മത്തില്‍ പെട്ട എല്ലവരുഉം സോര്‍ഗതില്‍ വിസമ്മത്തിച്ചവരോഴികെ ആരാണ് റസൂലെ വിസമ്മതിച്ചവര്‍ ഞാനും എന്റെ സഹാബതും പിനടുടര്‍ന്ന മാര്‍ഗതില്ലുള്ളവര്‍അയ്‌ക്യ൦ പറന്നാല്‍ എല്ലാവരും സോര്‍ഗത്തില്‍ പോകില്ല യദാര്‍ത്ഥ പാദയില്‍നിന്ന് അയ്‌ക്യ൦ പറയുന്നവര്‍ മാത്രമേ സോര്‍ഗത്തില്‍ പോകു. അള്ളാഹു അനുഗ്രഹിക്കട്ടെ................
അസ്സലാമുഅലൈക്കും.
shihaspmajeed 4 months ago
മുസ്ലിമും മുശ്രിക്കും അല്ലാത്ത ഒരു വര്‍ഗമുണ്ട് അവര്‍ പല അയ്ക്കവും പറയും ശിര്‍ക്ക്‌ഉം ബിദ്അത്ത്ഉം അവര്‍ക് പ്രശനമല്ല വോട്ടും ഭരണവുമാണ് അവരുടെ ഒന്നാമത്തെ അരാദന കര്‍മം അയ്‌ക്യ൦ പറഞു വര്‍ഗീയതയുടെ വിഷം ചീറ്റുന്ന മാവ്ദൂതികളെ തിരിച്ചറിയനുള്ള കണ്ണുണ്ടാകണം ഇനിയെങ്ങിലും കണ്ണുതുറന്നു ചിന്തിക്കു കണ്ണു കാണാത്ത ഈ ലോകത്തിനു കാഴ്ചകിട്ടാന്‍ പ്രയത്നിക്കു....
shihaspmajeed 4 months ago 2
This has been flagged as spam show
ഇതു കാണുന്നവരെ ശ്രദ്ദിക്കുക ഒരു നാട്ടില്‍ അള്ളാഹുവോട് പ്രാര്‍ത്ഥിക്കുന്നവര്‍ ഉണ്ടാകും അവര്‍ മുസ്ലിങ്ങല്‍ അവര്‍ ജിഹാദ് നടത്തുന്നവര്‍ പിന്നെ അള്ളാഹുഅല്ലാത്ത ആളുകളോട് പ്രാര്‍ത്ഥിക്കുന്നവര്‍ ഉണ്ടാകും അവര്‍ മുശ്രിക്കുകള്‍ ഇതു രണ്ടും അല്ലാത്ത വര്‍ഗമുണ്ട് അവര്‍ മുനാഫിക്കുകള്‍ എന്നും അറിയപ്പെടും
അവര്‍ കേരളത്തിലുമുണ്ട് മറ്റുള്ളവര്‍ നരഗത്തില്‍ ആണോ സൊര്ഗത്തില് ആണോ എന്നത് അവര്‍ക്കു പ്രശ്നമല്ല വോട്ടും ഭരണവുമാണ് അവരുടെ നന്മ തിന്മകള് നിശ്ചയിക്കുന്നത് അവരെ സൂക്ഷിക്കുക അവരാണ് ശത്രുക്കള്‍ ..............
shihaspmajeed 4 months ago 2
This has been flagged as spam show
.................റസൂല്‍ ഹറാമാക്കിയ സംഗീതം വച്ച് എഡിട്ടുചെയ്ത് മുടലെടുക്കുന്നവര് അവര്‍ തന്നെ നാട്ടിലെ തീവ്ര വാദികള്‍..........അയ്ക്യം പറഞു ഇന്ത്യയെ വിഭചിച്ചവര് മവ്ദൂദി അനുയായികള്‍.........
shihaspmajeed 4 months ago 3
Comment removed
shihaspmajeed 4 months ago
Comment removed
shihaspmajeed 4 months ago
Comment removed
shihaspmajeed 4 months ago
This has been flagged as spam show
"Testifying that none has the right to be worshipped except Almighty God", has the same meaning as: "To worship Almighty God and to reject anything along with Him"
Propagating Thowheed and Opposing Shirk.
"We did not send any messenger before you except with the inspiration: "There is no God except Me; you shall worship Me alone." (Qur'an 21:25).
messageofthecreator 4 months ago 2
Padachavane, Nale ikkootter sahabimar thammilundaya yudhangalum documentryakkan sadhyathayundu, Ivarude hidden ajenda janangalku manassilakki kodukane. Aaameeen
mnadammal 4 months ago
ഇത്തരം ഒരു വീഡിയോയുടെ ആവശ്യം വളരെയേറിയ ഒരു സമയം ആയിരുന്നു ഇത്. ഇസ്ലാമിക പ്രബോധനം എന്ന മഹത്തായ കര്‍മ്മം ഇത്ര ൮ത്തികെട്ട ഒരു ഏര്പാട് ആയി മാറുന്ന കാഴ്ച വളരെ ദയനീയമാണ്. എന്റെ മുസ്ലിം സഹോദരന്മാരോട് സങ്കടത്തോട് കൂടി പറയട്ടെ, ഇനിയും ഈ രീതി തന്നെ ആണ് നമ്മള്‍ക്ക് വേണ്ടത് എന്നാണു തോന്നുന്നതെങ്കില്‍ അത് നമ്മുക്ക് സഘടന പ്രേമം തലയ്ക്കു പിടിച്ചട് കൊണ്ട് മാത്രം ആണ്, ഇസ്ലാമിനോടുള്ള സ്നേഹം കൊണ്ട് അല്ല എന്നത് തീര്‍ച്ച.. റബ്ബ് നമുക്ക് ഹിദായത് തന്നിട്ടില്ലേ എന്ന്സംശയിക്കേണ്ട സമയം അതിക്രമിച്ചു സഹോദരാ..
ameenahmed4u 4 months ago 7
@ameenahmed4u
ഭയങ്കര സങ്കടമാണല്ലോ?അല്ല,അമീന്‍ അഹമെടെ ,നീ പറഞ്ഞ മഹത്തായ ദീനി പ്രബോധനം എന്ത് കൊണ്ടാണ് നമ്മുടെ സഹോദരന്മാര്‍ അല്ലാഹുവിനു പുറമെയുള്ള ആളുകളോട് പ്രാര്‍ത്ഥിച്ചു കൊണ്ട് നരകത്തിലേക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ ഒന്നും ചെയ്യാതെ നിന്നെ ഒക്കെ ഇരുതുന്നത്
hamidpgi 4 months ago 2
പരലോകമില്ലെങ്കില്‍ നല്ല എര്പാട് ...നടിനനുസരിച്ചു നടന്നാല്‍ മതി..പാവം നബി(സ)യും സഹാബതും ഇതൊന്നും അറിഞ്ഞില്ലല്ലോ? കഷ്ടപെട്ട് പ്രബോധനം നടത്തി,എതിരാളികളുടെ എതിര്‍പ്പും കുപ്രച്ചരണങ്ങളും സഹിച്ചു മരിക്കുവോളം ഈ പ്രബോധനം നടത്തി...!!!!!!...ഗാലറിയില്‍ നിന്നും അഭിപ്രായം പറയാന്‍ എളുപ്പമാണ് ....അല്ല നിങ്ങളെ ആരാണ് ലഫ്രി ആക്കിയത് .അല്ലാഹുവേ നിന്റെ ദീന്‍ പ്രചരിപ്പിക്കുന്നത് പോലും കളിയാക്കുന്ന ഇത്തരം ആളുകളില്‍ നിന്നും സത്യാ വിശ്വാസികളെ നീ കാക്കേണമേ ..
hamidpgi 4 months ago 2
വാദ പ്രതിവാദ ത്തിന്റെ പേരില്‍ വ്യക്തി ഹത്യയും പരിഹസിക്കലും നടത്തുന്ന സുന്നി - മുജാഹിദ് ടീമുകള്‍ക്ക് ഒരിക്കലും ഈ ഡോക്യുമെന്ററി ദഹിക്കില്ല.ചെരുപ്പെടുക്കും,അന്ത്രു,ദജ്ജാല്‍,കാഴ്ഴാബ് ...തുടങ്ങിയ വാക്കുകളിലൂടെയാണ് ഇവര്‍ സമുദായത്തെ ഉദ്ദരിക്കുന്നത്!!!അല്ലാഹ് കാക്കട്ടെ!!!
bhageerathanpilla1 4 months ago 2
@bhageerathanpilla1
BHAGEERATHA YAJNAM THANNE....ISLAMINTE DA'WATHINE THALARTHAN......
hamidpgi 4 months ago
@muslimeen1111 aaru parayunnu ennad maati enth parayunnu ennu nokanulla manass kaanikkaathadanu mukhymaaya prashnam
അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍." - വി.ഖുര്‍ആന്‍ 39:18
sweetmaanu 4 months ago
dheeninu yethiraay oru pravarthi kandaal ningal kaikondu thadayuka,athinu saadhichillaayengil naavu kondu thadayuka athinum saadhichillaa yengil ningal manassu kondu veruthittu aviday ninnum maari povuka (swaheehaaya hadhees) ithu yenganay praavarthikam aakum sahodhara,,,,
muslimeen1111 4 months ago
ithoru popular front version
ningal popular frontukaar cheythathu polayulla fithna lokathu ee smudhaayathinu aarum cheythittilla Thowheedil vellam cherkkunnathu shaaka paramo????
muslimeen1111 4 months ago
ithoru popular front version
ningal popular frontukaar cheythathu polayulla fithna lokathu ee smudhaayathinu aarum cheythittilla
muslimeen1111 4 months ago
ithoru popular front version
muslimeen1111 4 months ago
جزاكم الله ......
thottoly 4 months ago
lost the light of iman........lost the light of quran........lost the light of sunnah........lost the the light of brother hood......... this behaviour is not taught by allah and rasool.............so dont listen to them who make division, they are doing the ultimate sin...........go back to the quran and sunnah..........its not difficult to learn in the IT AGE.......listen to wise and more educated people........you can watch them in you tube.......
rasheedpacer 4 months ago
Thanks for uploading this
good job Allah may reward you :)
sweetmaanu 4 months ago