ഖുറാനോ ഹദീസോ വിശദമായി പഠിക്കാത്ത ഹുസൈന് സലഫി വെറും പരിഭാഷയും വായിച്ചു മുസ്ലിമിങ്ങളെ വഴി തെറ്റിക്കുന്നു. ചേകനൂര്‍ മൌലവിയും ഇതേ വാദങ്ങളുമായി ആയിരുന്നു രംഗപ്രവേശം ചെയ്തത്. പിന്നീട് ഖുര്‍ആന്‍ വ്യാഖ്യാനം ചെയ്തു കൊണ്ട് തന്നെ മൌലവി പ്രചരിപ്പിച്ചു നിസ്കാരം മൂന്ന് നേരം മതിയെന്നും, നഗ്നമായി നിസ്കരിക്കാം എന്നും സുജൂദ് ഒരെണ്ണം മതിയെന്നും. അതെ വാദങ്ങളിലേക്ക് തന്നെ ഈ കള്ള മൌലവിയും എത്തിച്ചേരുന്ന കാലം വിദൂരമല്ല. അള്ളാഹു കാത്തു രക്ഷിക്കട്ടെ.
This has been flagged as spam show

akunhi001 1 year ago