I don't like communists and their leaders but what is wrong with this????? Mrs. Obamakku indiayil vannu dance cheyyaam, pathrangal athu ketti khoshikkunnu. Sreemathi teacherudey ee enjoyment bhayankara thettum. Malayalikaludey kapada sadhacharam apaaram thanney!
മലയാളിയെ പോലെ കപട സദാചാരം മജ്ജയില്‍ പിടിച്ച ഒരു കഴുവേറി വര്‍ഗ്ഗം വേറെ ഒരു നാട്ടിലും ഉണ്ടാകില്ല....!! പൊതിഞ്ഞു കെട്ടി നടക്കുകയും മനസ്സിലും ഹാര്‍ഡ് ഡിസ്കിലും രതി വൈക്രതങ്ങള്‍ നിറച്ചു പുറത്തേക്കു മഹതികളും മഹാന്മാരുമായി നടക്കുന്ന ഇവര്‍ എന്തിനാണ് ഒരു സ്ത്രീ നൃത്തം ചെയ്തതിനെ ഇങ്ങനെ അപഹസിക്കുന്നത്?.ലോകത്ത് എല്ലാ സമൂഹങ്ങളിലും കലയുണ്ട് (താലിബാനും,കേരളവും ഒഴിച്ച്...!!!).അല്ലു അര്‍ജുന്റിന്റെയും,രാഖി സാവത്നിറെയും നൃത്തം കണ്ടു വെള്ളമിരകുന്ന കഴുവേറികള്‍ മിണ്ടാതിരിക്കുക.....!!!
It is not a shame one it prove she is a human being. De president of usa barack obama and his wife also danced in public stage joking . But its a amazing and apriciating one i m not shameless about it . We are glad and amazing such case for foreign ministers it also like that .
ഞാന്‍ ഒരു കമ്മുനിസ്റ്റ് അല്ല. പക്ഷേ, ശ്രീമതി ശ്രീമതിയെ ഇങ്ങിനെ കളിയാക്കേണ്ടതിന്റെ ആവശ്യവും ഔചിത്യവും മനസ്സിലാകുന്നില്ല. കാരണം ഇത്രയും രസകരമായ, ആവേശമുണര്‍ത്തുന്ന ഒരു പാട്ട് കേട്ടിട്ട് ഒന്ന് ചെരിഞാടുകയെങ്കിലും ചെയ്യാത്തവന്‍ മലയാളിയാണോ? വെറുതെ ബലംപിടിച്ചിരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ മാത്രമാണോ ഇവിടെ രാഷ്ട്രീയക്കാര്‍ ആകേണ്ടത്? ഇത് കണ്ടിടത്തോളം അവര്‍ ആഭാസമോന്നും കാട്ടിയിട്ടില്ല. പിന്നെന്ത്? കണ്ണ്കടിയോ?
കമ്യൂണീസ്റ്റുകാരനായ ഏങ്ങണ്ടിയ്യുർ ചന്ദ്രശേഖരൻ ചുവന്ന പ്രഭാതത്തെ പറ്റി എഴുതിയ പാട്ടാണു പിന്നീട് നമ്മളറിയുന്ന നാടൻ പാട്ടായി പ്രചരിച്ചത്..അതിമനൊഹരമായ ആ നാടൻ പാട്ടും സംഗീതവും കേട്ടാൽ വിപ്ലവം മനസ്സിലുള്ള ഏതൊരാളും ഒരു ചുവടു വച്ച് പോകും..പൊതു സമ്മേളനം തുടങ്ങുന്നതിന്റെ ഇടവേളയിൽ അതു മാത്രമേ ടീച്ചറും ചെയ്തിട്ടൂള്ളൂ...സംശയ രോഗികൾക്ക് ഈ വീഡിയോ കാണാം....-Sunil Krishnan
വിണ്ടും ഒരു മലയാളി ഹിപ്പോക്രസി.കെ പി എസ സി ഗാനഗളിലും നാടകത്തിലും കൂടെയാണ് പാര്‍ടി വളര്‍ന്നത് ..ലോകത്ത് ഡാന്സ് ചെയ്യാത്ത ഒരു വിഭാഗമേ ഉള്ളൂ എന്ന് തോന്നുന്നു...മലയാളി....ഒബാമ മുതല്‍ ഒസാമ വരെ ഡാന്സ് ചെയ്യും .
ശ്രീമതി ടീച്ചറെ കേന്ദ്രമാക്കിയുള്ള നര്മങ്ങള്‍ കണ്ടും കെട്ടും, ഞാനും ചിരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍, എനിക്ക് അത് (അന്ന് ഞാന്‍ ചെയ്തത്) അരല്പം കടന്നില്ലേ എന്ന് തോന്നുന്നു. കപട സദാചാരികളുടെ സ്വന്തം നാട്ടില്‍, ഒരു പൊതു വേദിയില്‍ തന്നെ, ഒരു നാടന്‍ പാട്ടിനൊപ്പം, മനം തുറന്നു ചലിക്കാന്‍, തയ്യാറുള്ള ആ മഹതിയെ, ആദര പൂര്‍വ്വം നമിക്കുന്നു..
എല്ലാവരെപ്പോലെയും ടീച്ചറും ഒരു സാധാരണ മനുഷ്യന്‍ ആണ്. അപ്പോ സാധാരണ മനുഷ്യര്‍ ചെയ്യുന്നതെല്ലാം ശ്രീമതി ടീച്ചറും ചെയ്യും, അതില്‍ എന്താണ് ഇത്ര വലിയ പ്രശ്നം. ???
തോട്ടതീനും പിടിച്ചടിനും ഒക്കെ വിലക്കാന്‍ നടക്കുന്നവരെക്കാള്‍ എനിക്കിഷ്ടം മനസ്സ് തുറന്നു ജീവിതം ആസ്വദിച്ച് ജീവിക്കുന്നവരെയാണ്
എനിക്ക് അഭിമാനവും സന്തോഷവും തോന്നി.രാഷ്ട്രീയ നേതാക്കള്‍ മാസിലുപിടുതക്കാരാനെന്നും സീ.പി.എമ്മിന്റെ കണ്ണൂര്‍ സഖാക്കളുടെ ശരീരഭാഷ ധാര്ഷ്ട്യതിന്റെതാനെന്നും പറഞ്ഞവര്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് എന്ത് പറയുന്നു.അമേരിക്കന്‍ പ്രസിടെന്റും ഭാര്യയും ഇവിടെ വന്നു കുട്ടികളുടെ കൂടെ നൃത്തം ചെയ്തില്ലേ,പിന്നെയാണ് ഒരു സംസ്ഥാനത്തെ മുന്‍മന്ത്രി
@mareechikan മോനെ കുട്ടാ സീ പീ എം കാര്‍ അമേരിക്ക വിരുദ്ധരാണ്. അവര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഖാക്കള്‍ ചെയുവാന്‍ പാടില്ല. നമ്മള്‍ ബൂര്‍ഷ് വിരോധികളല്ലേ.
മസിലുപിടിത്തം മലയാളികളുടെ സ്ഥിരം സ്വഭാവമാണ്. നൃത്തം ചെയ്യുന്നത് എന്തോ മോശം കാര്യമാണെന്നാണ് പലരുടെയും വിചാരം. ആളുകള്‍ (പ്രൊഫഷണല്‍ നര്‍ത്തകര്‍ മാത്രമല്ല) ഒന്നിച്ച് നൃത്തം ചെയ്യുന്നത് ലോകത്ത് മിക്കവാറും രാജ്യങ്ങളിലും ഇന്ത്യയില്‍ത്തന്നെ മിക്ക സംസ്ഥാനങ്ങളിലും ആഘോഷങ്ങളുടെ ഭാഗമാണ്. വിവാഹം, ജന്മദിനം, കോളേജുകളിലും മറ്റും വെല്‍ക്കം, ഫെയര്‍വെല്‍ ചടങ്ങുകള്‍, ഇവയിലെല്ലാം വടക്കേന്ത്യയില്‍ നൃത്തവുമുണ്ടാവും. മലയാളികള്‍ മസിലുപിടിത്തം അവസാനിപ്പിക്കേണ്ട സമയം എന്നേ കഴിഞ്ഞു. ശ്രീമതി ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.
ee thallakku ithinte aavashyamundo? kerala health minister.. hahah. pathetic. oru praayam kazhinjaal chila thallachimaarkku manasika rogam moodi vakkaan pattilla. athu ariyaathe purathu varum.
surendranadar 1 month ago
There is nothing wrong in dancing. But where, when and who matter a lot!
conicalhat 1 month ago
എവിടെ പോയി പിണറായി സഖ്‌ാവ്.......
Saimuty777 1 month ago
She is a very kind lady. At least she did not speak English this time.
sighland 1 month ago
എന്തായാലും അവരുടെ ഭരണത്തെക്കാളും കൊള്ളാം ഡാന്‍സ് !!
rathishv 1 month ago
suuuuper alllarum manushyaraaaaaaa arkum aaaddaam paaadam athinu ethra sambavam akonum vandaaaaaaaaaaaa masheeeeeeee (chanel)
banzpv 1 month ago
nothing wrong
maluvava90 1 month ago
sreemathi teacherku indiayil dance cheyyan swathanthryamille? Silk smithayum shakkeelayum sreemathi teacherum namukku oru poleyalle?
aneeshkdmbry 1 month ago
@aneeshkdmbry mone aneeshe shakeelayum silkum mathram alla ninde ammayum njangalkku oru pole aanu aattathil.. ketto achande kuppayam ittattu aniyane undakkunnavane
such72 1 month ago
kollam ethinegilum avarekondu nadakkumalo
ajilbrihans 1 month ago
ഒബാമയും കെട്ടിയോലും ഡാന്‍സ് കളിച്ചാല്‍ അത് മഹത്തരം പാവം ശ്രീമതി ടീച്ചര്‍ ചെയ്താല്‍ മ്ലേച്ചവും പാര്‍ട്ടിക്കെതിരെ ആഘോഷിക്കാന്‍ വിവാദങ്ങള്‍ ഒന്നുമില്ലെങ്കില്‍ മനോരമാക്കാര്‍ വിഷം കുടിക്കട്ടെ
CinemaKottaka1 1 month ago
I don't like communists and their leaders but what is wrong with this????? Mrs. Obamakku indiayil vannu dance cheyyaam, pathrangal athu ketti khoshikkunnu. Sreemathi teacherudey ee enjoyment bhayankara thettum. Malayalikaludey kapada sadhacharam apaaram thanney!
KvinceK 1 month ago
whatever.....its...nice really appreciated......
basilchirsty 1 month ago
What is wrong in it ? Human beings can enjoy songs and dance
CinemaKottaka1 1 month ago
piranth allathenthu parayan
faizaltnmkv 1 month ago
@faizaltnmkv enth pranthado...ith parnja ninak pranthanu parnja albuthapedanilla
YOUCANCALLMEASHKAR 1 month ago
മലയാളിയെ പോലെ കപട സദാചാരം മജ്ജയില്‍ പിടിച്ച ഒരു കഴുവേറി വര്‍ഗ്ഗം വേറെ ഒരു നാട്ടിലും ഉണ്ടാകില്ല....!! പൊതിഞ്ഞു കെട്ടി നടക്കുകയും മനസ്സിലും ഹാര്‍ഡ് ഡിസ്കിലും രതി വൈക്രതങ്ങള്‍ നിറച്ചു പുറത്തേക്കു മഹതികളും മഹാന്മാരുമായി നടക്കുന്ന ഇവര്‍ എന്തിനാണ് ഒരു സ്ത്രീ നൃത്തം ചെയ്തതിനെ ഇങ്ങനെ അപഹസിക്കുന്നത്?.ലോകത്ത് എല്ലാ സമൂഹങ്ങളിലും കലയുണ്ട് (താലിബാനും,കേരളവും ഒഴിച്ച്...!!!).അല്ലു അര്‍ജുന്റിന്റെയും,രാഖി സാവത്നിറെയും നൃത്തം കണ്ടു വെള്ളമിരകുന്ന കഴുവേറികള്‍ മിണ്ടാതിരിക്കുക.....!!!
soccerockman 1 month ago 8
It is not a shame one it prove she is a human being. De president of usa barack obama and his wife also danced in public stage joking . But its a amazing and apriciating one i m not shameless about it . We are glad and amazing such case for foreign ministers it also like that .
munshimubarak 1 month ago
നിതംബഗുരുത്വംകൊണ്ടാവണം ഇടക്കിടെ ബാലന്‍സ് തെറ്റിപ്പോവുന്നത്. പാവം.
krcrux 1 month ago
halelooya halelooya.. sthothram.. stothram..
renji143 1 month ago
Practicing to USHA Uthup
tiju74 1 month ago
ഞാന്‍ ഒരു കമ്മുനിസ്റ്റ് അല്ല. പക്ഷേ, ശ്രീമതി ശ്രീമതിയെ ഇങ്ങിനെ കളിയാക്കേണ്ടതിന്റെ ആവശ്യവും ഔചിത്യവും മനസ്സിലാകുന്നില്ല. കാരണം ഇത്രയും രസകരമായ, ആവേശമുണര്‍ത്തുന്ന ഒരു പാട്ട് കേട്ടിട്ട് ഒന്ന് ചെരിഞാടുകയെങ്കിലും ചെയ്യാത്തവന്‍ മലയാളിയാണോ? വെറുതെ ബലംപിടിച്ചിരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ മാത്രമാണോ ഇവിടെ രാഷ്ട്രീയക്കാര്‍ ആകേണ്ടത്? ഇത് കണ്ടിടത്തോളം അവര്‍ ആഭാസമോന്നും കാട്ടിയിട്ടില്ല. പിന്നെന്ത്? കണ്ണ്കടിയോ?
vishnusomasekhar 1 month ago 2
Silk smithakku dance thozhilinte bhaagamaayirunnu ! Srimathi teacherkko?
rajivtharippa 1 month ago
കമ്യൂണീസ്റ്റുകാരനായ ഏങ്ങണ്ടിയ്യുർ ചന്ദ്രശേഖരൻ ചുവന്ന പ്രഭാതത്തെ പറ്റി എഴുതിയ പാട്ടാണു പിന്നീട് നമ്മളറിയുന്ന നാടൻ പാട്ടായി പ്രചരിച്ചത്..അതിമനൊഹരമായ ആ നാടൻ പാട്ടും സംഗീതവും കേട്ടാൽ വിപ്ലവം മനസ്സിലുള്ള ഏതൊരാളും ഒരു ചുവടു വച്ച് പോകും..പൊതു സമ്മേളനം തുടങ്ങുന്നതിന്റെ ഇടവേളയിൽ അതു മാത്രമേ ടീച്ചറും ചെയ്തിട്ടൂള്ളൂ...സംശയ രോഗികൾക്ക് ഈ വീഡിയോ കാണാം....-Sunil Krishnan
traprajith20 1 month ago 2
വിണ്ടും ഒരു മലയാളി ഹിപ്പോക്രസി.കെ പി എസ സി ഗാനഗളിലും നാടകത്തിലും കൂടെയാണ് പാര്‍ടി വളര്‍ന്നത് ..ലോകത്ത് ഡാന്സ് ചെയ്യാത്ത ഒരു വിഭാഗമേ ഉള്ളൂ എന്ന് തോന്നുന്നു...മലയാളി....ഒബാമ മുതല്‍ ഒസാമ വരെ ഡാന്സ് ചെയ്യും .
jaikishanvg 1 month ago
ശ്രീമതി ടീച്ചറെ കേന്ദ്രമാക്കിയുള്ള നര്മങ്ങള്‍ കണ്ടും കെട്ടും, ഞാനും ചിരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍, എനിക്ക് അത് (അന്ന് ഞാന്‍ ചെയ്തത്) അരല്പം കടന്നില്ലേ എന്ന് തോന്നുന്നു. കപട സദാചാരികളുടെ സ്വന്തം നാട്ടില്‍, ഒരു പൊതു വേദിയില്‍ തന്നെ, ഒരു നാടന്‍ പാട്ടിനൊപ്പം, മനം തുറന്നു ചലിക്കാന്‍, തയ്യാറുള്ള ആ മഹതിയെ, ആദര പൂര്‍വ്വം നമിക്കുന്നു..
nimukitavern 1 month ago 2
എല്ലാവരെപ്പോലെയും ടീച്ചറും ഒരു സാധാരണ മനുഷ്യന്‍ ആണ്. അപ്പോ സാധാരണ മനുഷ്യര്‍ ചെയ്യുന്നതെല്ലാം ശ്രീമതി ടീച്ചറും ചെയ്യും, അതില്‍ എന്താണ് ഇത്ര വലിയ പ്രശ്നം. ???
തോട്ടതീനും പിടിച്ചടിനും ഒക്കെ വിലക്കാന്‍ നടക്കുന്നവരെക്കാള്‍ എനിക്കിഷ്ടം മനസ്സ് തുറന്നു ജീവിതം ആസ്വദിച്ച് ജീവിക്കുന്നവരെയാണ്
manojcnair 1 month ago
very nice....!!!!
pramodkiluthattil 1 month ago
ഇതിലെവിടെയാണ് കുഴപ്പം? ആദ്യം കാണിച്ചത് ഏകമുദ്ര... പിന്നെ കാണിച്ചത് ദ്വിമുദ്ര...
netplusified 1 month ago
എനിക്ക് അഭിമാനവും സന്തോഷവും തോന്നി.രാഷ്ട്രീയ നേതാക്കള്‍ മാസിലുപിടുതക്കാരാനെന്നും സീ.പി.എമ്മിന്റെ കണ്ണൂര്‍ സഖാക്കളുടെ ശരീരഭാഷ ധാര്ഷ്ട്യതിന്റെതാനെന്നും പറഞ്ഞവര്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് എന്ത് പറയുന്നു.അമേരിക്കന്‍ പ്രസിടെന്റും ഭാര്യയും ഇവിടെ വന്നു കുട്ടികളുടെ കൂടെ നൃത്തം ചെയ്തില്ലേ,പിന്നെയാണ് ഒരു സംസ്ഥാനത്തെ മുന്‍മന്ത്രി
mareechikan 1 month ago 20
@mareechikan well said mate..
useme4ever1 1 month ago
@mareechikan മോനെ കുട്ടാ സീ പീ എം കാര്‍ അമേരിക്ക വിരുദ്ധരാണ്. അവര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഖാക്കള്‍ ചെയുവാന്‍ പാടില്ല. നമ്മള്‍ ബൂര്‍ഷ് വിരോധികളല്ലേ.
finnymumbai 1 month ago
മസിലുപിടിത്തം മലയാളികളുടെ സ്ഥിരം സ്വഭാവമാണ്. നൃത്തം ചെയ്യുന്നത് എന്തോ മോശം കാര്യമാണെന്നാണ് പലരുടെയും വിചാരം. ആളുകള്‍ (പ്രൊഫഷണല്‍ നര്‍ത്തകര്‍ മാത്രമല്ല) ഒന്നിച്ച് നൃത്തം ചെയ്യുന്നത് ലോകത്ത് മിക്കവാറും രാജ്യങ്ങളിലും ഇന്ത്യയില്‍ത്തന്നെ മിക്ക സംസ്ഥാനങ്ങളിലും ആഘോഷങ്ങളുടെ ഭാഗമാണ്. വിവാഹം, ജന്മദിനം, കോളേജുകളിലും മറ്റും വെല്‍ക്കം, ഫെയര്‍വെല്‍ ചടങ്ങുകള്‍, ഇവയിലെല്ലാം വടക്കേന്ത്യയില്‍ നൃത്തവുമുണ്ടാവും. മലയാളികള്‍ മസിലുപിടിത്തം അവസാനിപ്പിക്കേണ്ട സമയം എന്നേ കഴിഞ്ഞു. ശ്രീമതി ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.
johngulumaal 1 month ago 2
y all comrades r getting angry??noone here told that this is bad or indecent...
SAM1986MATHEW 1 month ago
WTF ? I cant see anythin wrong ........
zaffarkhan888 1 month ago
who said somethin is wrong????????
esuvelil 1 month ago
ശ്രീമതി ടീച്ചർകെന്ത്യാ ആടാനും പാടാനും ഒന്നും അവകാശമില്ലെ?
amjithps 1 month ago 25
whatz wrong with it??
energeticlear 1 month ago