Added: 3 years ago
From: rasleef
Views: 5,238
Sort by time | Sort by thread (beta)

Link to this comment:

Share to:

All Comments (11)

Sign In or Sign Up now to post a comment!
  • അല്ലാഹുവേ ഈ ഖഉം ഇനിയും എത്ര ആള്‍കാരെ കുഫിരിയതിലെക്ക് കൊണ്ടുപോകും !!!!!

  • NAJEEB MOULAVI മുഹിയുദ്ദീന്‍ മാല 

  • ഈ കുരഫാത് മുഴുവന്‍ ചൊല്ലി ഒരാള്‍ മരിച്ചു പോയാല്‍ അയാളുടെ അവസ്ഥ എന്തായിരിക്കും അള്ളാഹു കത്ത് രക്ഷിക്കട്ടെ , ഇതു മുഹ്മിനായ ഒരാള്‍ക്ക് ചെല്ലാന്‍ പറ്റുമോ ഒന്ന് ചിന്തിച്ചു നോക്കൂ,,...ബുദ്ധി കുറഫികല്ക് പണയം വെച്ചിട്ടില്ലത്തവര്‍ ചിന്ടിക്കട്ടെ....ഇതു ചെല്ലത്തവന്‍ മുസ്ലിമല്ല , അയാളെ കാഥി സ്ഥാനത്തിനും കതീബ് സ്ഥാനത്തിനു പറ്റുകയില്ല എന്നാണ് സമസ്ത പ്രമേയം പാസക്കിയാഥ്‌. പ്രമേയം സമസ്ത വാര്‍ഷികത്തില്‍ ഒന്ന് കൂടി പുതുക്കട്ടെ. കാത്തിരിക്കാം ............

  • കണ് കൂടാവട്ടത്തില് നിന്റെ മുരീതുകള് സ്വര്ഗ്ഗത്തിൽപ്പൊകുമെന്ന് അല്ലാ കൊടുത്തോവര് നരകത്തില് നിന്റേ മുരീദാരുമില്ലെന്ന് നരകത്തെ കാട്ടും മലക്കു പറഞ്ഞോവര് എന്റെ കോടിന്റെ കീഴ് എല്ലാ ഒലികളും എന്റെ മുറിതിന് ഞാന് ഷാഫിഅ എന്നോവര് ഹല്ലാജാ കൊല്ലുന്നാല് അന്നു ഞാനുണ്ടെങ്കില് അപ്പോള് അവര്കൈ പിടീപ്പേനും എന്നോവര് എന്നെ പിടിച്ചവര് ഇടറുന്ന നേരത്ത് എപ്പോഴും അവര് കയ് പിടിപ്പാന് ഞാനെന്നോവര് എന്നെ പിടിച്ചവരേതും പേടിക്കേണ്ട എന്നെ പിടിച്ചോവര്ക്ക് ഞാന് കാവല് എന്നോവര്
  • കഅബാനെ ചുറ്റുവാര് ഖുത്തുബാണൊരെല്ലാരും കഅബം തവാഫിനെ താന് ചെയ്യുമെന്നോവര് എല്ലായിലുമേല അറുശിങ്കള് ചെന്നോവര് എന്റെ കണ്ണേപ്പോഴും ലൌഹില് അതെന്നോവര് എല്ലാ ഒലികളും ഓരെ നബിവഴി ഞാനെന്റെ സീബാവ കാല് വശിയെന്നോവര് എന്റെ മുറിവുകള് തൌബായിലെണ്ണിയെ എന്നും മരിക്കെരുതെന്ന് എന്നും കൊതിച്ചോവര് അതിനെ കബൂലാക്കിയാണെന്നു ചൊല്ലിയാര് അവരൂടെ ഉസ്താദ് ഹമ്മാദെന്നോവര് എന്റെ മുരീതുകള് എന് കൂടെ കൂടാതെ എന്റെ കാലെന്നും പെരുക്കേന് അതെന്നോവര്.. ______________________________­__________
  • എന്നുടെ ഏകല്ലുടയവന് തന്റേകല് ആകില്ല ഞാന് ചൊല്കില്ലാകുമതെന്നോവര് ഏകല് കൂടാതെ ഞാന് ചെയ്തില്ലായൊന്നുമെ എന്നാണെ നിന്റെ പറയെന്നും കേട്ടൊവര് ചൊല്ലില്ല ഞാനൊന്നുംഎന്നോട് ചൊല്ലാതെ ചൊല്ലു നീയെന്റെ അമാനിലതെന്നോവര് ആരാനും ചോദിച്ചാല് അവരോടു ചൊല്ലുവാന് അനുവാദം വന്നാല് പറവാന് ഞാനെന്നോവര് എന് കയ്യാലൊന്നുമെ തിന്നാനാതെന്നോരെ ഏകലാളല് ഖിളറേകി വാരിക്കൊടൂത്തോവര് ഭൂമിയുരുണ്ട പോല് എന് കയ്യില്ലെന്നോവര് ഭൂമിയതൊക്കെയും ഒരു ചുമടെന്നോവര്
  • ജിന്നിനും ഇന്സിന്നും മറ്റു മലക്കിന്നും

    ഞാനിവയെല്ലാര്ക്കും മേലെശൈഖെന്നോവര്

    എല്ലാ ഒലികളും മേലെ ഖുത്തുബാണെന്നോരും

    എന്നുടെ വീട്ടില് പിള്ളേരാതെന്നോവര്

    ബാശി ഞാനെന്നിയെ ഉള്ളവരും ഞാനും

    വാനവും ഭൂമീലും ഏറും നടന്നോവര്

    എന്നെയൊരുത്തരെ കൂട്ടീപറയണ്ട

    എന്നെ പടപ്പിന്നറിയരുതെന്നോവര്

    ______________________________­__________

  • മുഹ്‌യദ്ദീൻ മാല

    അവരെ ഒലിപ്പട്ടം നീക്കിച്ചു വച്ചോവര്

    അതിനാല് ചതിയില്പെടുമെന്ന് കണ്ടാരെ

    എളുപത് അമാനിനെ ഉസ്സ്താദ് കണ്ടൊവര്

    ഞാനല്ല സിറ്‌റെന്നു സിറ്‌റെന്നു ചൊന്നോവര്

    കോപമുടൊയൊനൊരു നാറ് ഞാനെന്നോവര്

    മറുകരയില്ലാകടലെന്നു ഞാനെന്നോവര്

    മനുഷ്യന് അറിയാത്ത വസ്തു ഞാനെന്നോവര്

    ______________________________­__________

  • അപ്പോളെ ഭൂമീലെ ഷേയ്ക്കന്മാരെല്ലാരും

    അവര്ക്കു തല താഴ്ത്തി ചായ്ചു കൊടുത്തോവര്

    കാഫു മലയിന്നും ബഹ്റ് മുഹ്ത്തീന്നും

    യഹ്ജൂജ് നാട്ടിനും തലനെ താഴ്ത്തിച്ചൊവര്

    അറിയില്ലൊരി ഷെയ്ക്ക് അല്ലെന്ന് ചൊല്ലാരെ

  • അവര് ചൊന്ന ബയ്ത്തിനും ബഹ്ജാക്കിത്താബിന്നും അങ്ങനെ തക്മീല തന്നിന്നും കണ്ടൊവര് കേട്ടാന് വിശേഷം നമുക്കിവര് പോരിഷ കേപ്പിനെ ലോകരെ മുഹിയുദ്ദീനെന്നോവര് മൂലമുടയവന് ഏകലരുളാലെ മുഹിയുദ്ദീനെന്നു പേര് ദീന്താന് വിളിച്ചോവര് ആവണ്ണം അല്ലാഹ് പടച്ചവന് താന് തന്നെ യാ ഔസു ഉല് അഅ^ളം എന്നള്ളാ വിളിച്ചൊവര് എല്ലാ മശായിഖന്മാരുടെ തോളിന്മേല് ഏകലരുളാലെ എന്റെ കാലെന്നോവര് അന്നേരം മലക്കുകള് മെയ്യെന്നു ചൊന്നൊവര് അവരെ തലക്കും മേല് ഖല്ക്കു പൊതിഞ്ഞോവര് ______________________________­__________
  • ella qurafathineyum nyayeekarichu vedakkaki thanikkakunna eyalude ee swabawamundallo ,, paranhu paranhu moru thairakkum eyal.

Loading...
Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more