നീ ആരാണ്. ഞാൻ ബലരാമന്റെ അനുജനാണ്.നീ എന്തിനാ എന്റെ വീട്ടിൽ കേറി വന്നത്. ഇതെന്റെ വീടാണെന്നു കരുതി വന്നതാണ്. എന്തിനാണ് നീ വെണ്ണക്കുടത്തിൽ കൈയിട്ടിരിക്കുന്നത് ഞാൻ ഒരു പശുക്കിടാവിനെ തിരയുകയാണ്. സങ്കടപ്പെടരുതേ അമ്മേ, ഉടനെ കിടാവിനെ കണ്ടെത്താം. ഇപ്രകാരം ഉത്തരങ്ങൾ കൊടുക്കുന്ന കൃഷ്ണൻ നമ്മെ അനുഗ്രഹിയ്ക്കട്ടെ!]
സാനന്ദാകൃഷ്ടവൃന്ദാവനരസിക മൃഗശ്രേണയോ വേണുനാദ: May the flute music of the playful Venugopala, the slayer of Madhu, give you good fortune. Krshna's music, in the evening, calls home each strayed cow as if by its own name. It, suddenly, enchants Gopastreejanam. It delights and attracts the rows of deer in Vrndavanam, who are Rasikas.

It is dusk. KeSava is playing His flute gently to guide the cows back to Gokulam. His mayilppeeli is a bit gray with dust raised by the cows' hoofs. His vanamala is a bit wilted. A bit tired, He looks gorgeous. He is a feast to the Gopa girls' eyes. May He give you all Shreyas. (Anonymous)
This has been flagged as spam show

dkmkartha 4 months ago
This has been flagged as spam show
കസ്ത്വം ബാല ? ബലാനുജ: , കിമിഹ തേ ? മന്മന്ദിരാശങ്കയാ ;
ബ്രൂ ? ഹ്യേതാൻ നവനീത പാത്ര വിവരേ ഹസ്തം കിമർത്ഥം ന്യസേ: ?
മാത: കഞ്ചന വത്സകം മൃഗയിതും, മാ ഗാ വിഷാദം ക്ഷണാത് !
ഇത്യേവം വര വല്ലവീ പ്രതിവച: കൃഷ്ണസ്യ പുഷ് ണാതു ന:
dkmkartha 4 months ago
This has been flagged as spam show
സായം വ്യാവർത്തമാനാഖിലസുരഭി കുലാഹ്വാനസങ്കേതനാമാ---
ന്യാഭീരീവൃന്ദചേതോഹഠഹരണകലാസിദ്ധ മന്ത്രാക്ഷരാണി
സൌഭാഗ്യം വ: സമന്താദ് ദധതു മധുഭിദ: കേളിഗോപാലമൂർത്തേ:
സാനന്ദാകൃഷ്ടവൃന്ദാവനരസിക മൃഗശ്രേണയോ വേണുനാദ: May the flute music of the playful Venugopala, the slayer of Madhu, give you good fortune. Krshna's music, in the evening, calls home each strayed cow as if by its own name. It, suddenly, enchants Gopastreejanam. It delights and attracts the rows of deer in Vrndavanam, who are Rasikas.
dkmkartha 5 months ago

മന്ദ ക്വാണിത വേണുരഹ്നി ശിഥിലേ വ്യാവർത്തയൻ ഗോകുലം
ബർഹാപീഡകമുത്തമാങ്ഗ രചിതം ഗോധൂളി ധൂമ്രം ദധത്
മ്ലായന്ത്യാ വനമാലയാ പരിഗത: ശ്രാന്തോ/പി രമ്യാകൃതിർ
ഗോപസ്ത്രീ നയനോത്സവോ വിതരതു ശ്രേയാംസി വ: കേശവ: