ശ്രീകൃഷ്ണ ഭഗവാന്റെ പുണ്യ നാമം എല്ലാ സുമനസ്സുകളെയും ആകർഷിയ്ക്കുന്നു. ആ നാമം എല്ലാ പാപങ്ങളെയും നശിപ്പിയ്ക്കുന്നു. ഉച്ചരിയ്ക്കാൻ കഴിവുള്ള എല്ലാവർക്കും ആ നാമം സുഗമ്യമാണ്-- ചണ്ഡാലന്മാർക്ക് പോലും. ആ നാമജപം നമ്മെ മോക്ഷത്തിലേയ്ക്ക് നയിയ്ക്കുന്നു. നാമജപത്തിന് ദീക്ഷ ആവശ്യമില്ല. അതിനുമുൻപായി പ്രത്യേക പൂജകൾ ഒന്നും ആവശ്യമില്ല. ശ്രീകൃഷ്ണ നാമജപം ഒരു സമ്പൂർണ യജ്ഞം തന്നെയാണ്. ശ്രീ കൃഷ്ണനാമം ഏറ്റവും മഹത്തായ ഒരു മന്ത്രമാണ്. അത് നമ്മുടെ നാവിനെ തൊടുമ്പോൾ തന്നെ മഹത്തായ ഫലങ്ങൾ കിട്ടിത്തുടങ്ങും.
സാനന്ദാകൃഷ്ടവൃന്ദാവനരസിക മൃഗശ്രേണയോ വേണുനാദ: May the flute music of the playful Venugopala, the slayer of Madhu, give you good fortune. Krshna's music, in the evening, calls home each strayed cow as if by its own name. It, suddenly, enchants Gopastreejanam. It delights and attracts the rows of deer in Vrndavanam, who are Rasikas.
It is dusk. KeSava is playing His flute gently to guide the cows back to Gokulam. His mayilppeeli is a bit gray with dust raised by the cows' hoofs. His vanamala is a bit wilted. A bit tired, He looks gorgeous. He is a feast to the Gopa girls' eyes. May He give you all Shreyas. (Anonymous)
This has been flagged as spam show
अम्भोधिः स्थलतां स्थलं जलधितां धूली-लवः शैलतां
शैलो मृत् -कणतां तृणं कुलिशतां वज्रं तृण - क्षीणतां /
वह्निः शीतलतां हिमं दहनतां आयाति यस्येच्छया
लीला -दुर्ललिताद्भुत -व्यसनिने कृष्णाय तस्मै नम: //
dkmkartha 9 hours ago
This has been flagged as spam show
അംഭോധിഃ സ്ഥലതാം, സ്ഥലം ജലധിതാം, ധൂളീ -ലവഃ ശൈലതാം,
ശൈലോ മൃത് -കണതാം, തൃണം കുലിശതാം, വജ്രം തൃണ-ക്ഷീണതാം /
വഹ്നിഃ ശീതളതാം, ഹിമം ദഹനതാം, ആയാതി യസ്യേച്ച്ഛയാ
ലീലാ -ദുർലളിതാദ്ഭുത -വ്യസനിനേ കൃഷ്ണായ തസ്മൈ നമഃ //
dkmkartha 9 hours ago
This has been flagged as spam show
ശ്രീകൃഷ്ണ ഭഗവാന്റെ പുണ്യ നാമം എല്ലാ സുമനസ്സുകളെയും ആകർഷിയ്ക്കുന്നു. ആ നാമം എല്ലാ പാപങ്ങളെയും നശിപ്പിയ്ക്കുന്നു. ഉച്ചരിയ്ക്കാൻ കഴിവുള്ള എല്ലാവർക്കും ആ നാമം സുഗമ്യമാണ്-- ചണ്ഡാലന്മാർക്ക് പോലും. ആ നാമജപം നമ്മെ മോക്ഷത്തിലേയ്ക്ക് നയിയ്ക്കുന്നു. നാമജപത്തിന് ദീക്ഷ ആവശ്യമില്ല. അതിനുമുൻപായി പ്രത്യേക പൂജകൾ ഒന്നും ആവശ്യമില്ല. ശ്രീകൃഷ്ണ നാമജപം ഒരു സമ്പൂർണ യജ്ഞം തന്നെയാണ്. ശ്രീ കൃഷ്ണനാമം ഏറ്റവും മഹത്തായ ഒരു മന്ത്രമാണ്. അത് നമ്മുടെ നാവിനെ തൊടുമ്പോൾ തന്നെ മഹത്തായ ഫലങ്ങൾ കിട്ടിത്തുടങ്ങും.
dkmkartha 3 weeks ago
This has been flagged as spam show
ആകൃഷ്ടി: കൃത ചേതസാം സുമനസാം ഉച്ചാടനം ചാംഹസാം
ആചണ് ഡാലം അമൂക ലോക -സുലഭോ വശ്യശ്ച മുക്തിശ്രിയ: /
നോ ദീക്ഷാം ന ച സത് ക്രിയാം ന ച പുരശ്ചര്യാം മനാഗീക്ഷതേ
മന്ത്രോ/യം രസനാ സ് പൃഗേവ ഫലതി ശ്രീകൃഷ്ണനാമാത്മക: //
dkmkartha 3 weeks ago
This has been flagged as spam show
വാൽസല്യാദഭയപ്രദാന സമയാത് ആർത്താർത്തി നിർവാപണാത്
ഔദാര്യാത് അഘശോഷണാത് അഗണിത ശ്രേയ: പദപ്രാപണാത് /
സേവ്യ: ശ്രീപതിരേവ സർവജഗതാമേതേ യത: സാക്ഷിണ:
പ്രഹ്ലാദശ്ച വിഭീഷണശ്ച കരിരാട് പാഞ്ചാല്യഹല്യാ ധ്രുവ: //
If a Chakyaar learns this, he can do a lot of story telling (in fact 6 stories from Shreemad Bhaagavatam) using just one slokam.
dkmkartha 3 months ago
This has been flagged as spam show
സായം വ്യാവർത്തമാനാഖിലസുരഭി കുലാഹ്വാനസങ്കേതനാമാ---
ന്യാഭീരീവൃന്ദചേതോഹഠഹരണകലാസിദ്ധ മന്ത്രാക്ഷരാണി
സൌഭാഗ്യം വ: സമന്താദ് ദധതു മധുഭിദ: കേളിഗോപാലമൂർത്തേ:
സാനന്ദാകൃഷ്ടവൃന്ദാവനരസിക മൃഗശ്രേണയോ വേണുനാദ: May the flute music of the playful Venugopala, the slayer of Madhu, give you good fortune. Krshna's music, in the evening, calls home each strayed cow as if by its own name. It, suddenly, enchants Gopastreejanam. It delights and attracts the rows of deer in Vrndavanam, who are Rasikas.
dkmkartha 5 months ago
മന്ദ ക്വാണിത വേണുരഹ്നി ശിഥിലേ വ്യാവർത്തയൻ ഗോകുലം
ബർഹാപീഡകമുത്തമാങ്ഗ രചിതം ഗോധൂളി ധൂമ്രം ദധത്
മ്ലായന്ത്യാ വനമാലയാ പരിഗത: ശ്രാന്തോ/പി രമ്യാകൃതിർ
ഗോപസ്ത്രീ നയനോത്സവോ വിതരതു ശ്രേയാംസി വ: കേശവ:
It is dusk. KeSava is playing His flute gently to guide the cows back to Gokulam. His mayilppeeli is a bit gray with dust raised by the cows' hoofs. His vanamala is a bit wilted. A bit tired, He looks gorgeous. He is a feast to the Gopa girls' eyes. May He give you all Shreyas. (Anonymous)
dkmkartha 5 months ago
great.........but "slogam" ennu ucharikkunnathu sariyavunnilla
jitheshpb 7 months ago