Added: 4 months ago
From: reporteronlive
Views: 8,976
Sort by time | Sort by thread (beta)

Link to this comment:

Share to:

All Comments (30)

Sign In or Sign Up now to post a comment!
  • congrats nikhesh,you have made something unbelievable. now people/channels will follow you ..

  • Eda Prakasa, your reporter took advantage of the freedom to visit Balakrishanan sir and speaking aginst hte jail system. Are you a marxist crony who sides with corrupted communites wolfves. Leave Balakrishnapilla sair alone...you are nothing but a fool.

  • how can you support corrupt leader like balakrishna pillai.

  • IS it called pathradarmam??? THIS IS NOT PATHRADARAMA..moonaam kida muthal eduppinu vendi pathra darmathe ingane vybhicharikkunna ningal aannu kuttkkkaar...ningalkkethire case edukkanam karanam orale thettu cheyaan prerippikunnathum thatteaannu..

  • ..പിന്നേ ഈ റിപ്പോര്‍ട്ടില്‍ വെമ്പല്‍ കള്ളുന്ന ചിലരെ എനിക്കു ഇവിടെ കാണാന്‍ കഴിഞ്ഞു അവരോടു ഒന്നേ എനിക്കു പറയാന്‍ ഉള്ളു യഥാര്‍ത്ഥ മാധ്യമ ധര്‍മം എന്നു പറയുന്നത് അഴിമതിയെ പ്രോല്‍സാഹിപ്പിക്കതോ അവരെ സംരക്ഷിക്കുന്നതോ അല്ല,...

  • നമ്മളെ പോലുള്ള പാവപ്പെട്ട ജനങ്ങള്‍ ഇതു വല്ലതും അറിയുന്നുണ്ടോ.. ജനങ്ങളെ മടന്മാരക്കി കൊണ്ടുള്ള ഇത്തരത്തില്‍ ഉള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ലോക സമൂഹത്തിനു തുറന്നു കാണിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ നും അണിയറ പ്രവര്‍ത്തകര്‍ക്കും കേരളത്തിലെ ഒരു സാദാരണ പൗരന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ,ഭാവിയിലും ഇതു പോലുള്ള റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷിക്കുന്നു.............­..

  • you said it man..congrats

  • റിപ്പോര്‍ട്ടര്‍ ചാനല്‍ നു ഒരായിരം നന്ദി ...പാവപ്പെട്ടവന്‍ വിശന്നു വളഞ്ഞു വേറേ മാര്‍ഗം ഇല്ലാത്തതു കൊണ്ട് ഒരു ചെറിയ മോഷണം നടത്തിയാല്‍ അവന്‍ കള്ളന്‍ എന്നു മുദ്രകുത്തി അവനെ ജയിലില്‍ അടയ്ക്കുകയും മാരകമായ അസുഖം പിടിപെട്ടാല്‍പോലും ചികിത്സിക്കാന്‍ തയാറാകാത്ത ഇവിടുത്തെ സര്‍ക്കാരും പോലീസും, ലക്ഷക്കണക്കിന്‌ രൂപയുടെ അഴിമതി കാണിച്ച ബാലകൃഷ്ണപിള്ളയ്ക്ക് ഏര്‍പ്പെടുത്തി കൊടുത്ത സൗകര്യങ്ങള്‍ കാണുമ്പോള്‍ ഒരു നിമിഷം ആരും ചിന്തിച്ചു പോകും ഇതാണോ ജനാധിപത്യം എന്നു................

  • അദ്ധ്യാപകനേ പൈശാചികമായി ആക്രമിച്ചവരേ അവര്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ട്‌ വരികതന്നെ വേണം. കുറ്റാവാളികള്‍ ഒരു നിലക്കും രക്ഷപ്പെട്ടുകൂടാ. അചുമ്മാന്റെ ഈ വിഷയത്തിലെ അമിതാവേശം "അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചു പിന്നെയും പുലി മുമ്പോട്ടു"! എന്നു പറഞ്ഞത് പോലെയാണ്.

  • കേരളത്തില്‍ ധര്‍മവും നീതിയും നടപ്പാകാന്‍ മുന്നിട്ട് ഇറങ്ങിയ കുറെ കോട്ടിട്ട എമാന്മാര്‍!!! പിള്ള ഇനി തീഹാര്‍ ജയിലില്‍ കിടന്നാലും ഫോണ്‍ വിളിക്കും എന്നുള്ളത് നാടിലെ സാമാന്യ ബോധം ഉള്ള എല്ലാവര്ക്കും അറിയാം !! ഇതില്‍ ഇപ്പോള്‍ എന്താണ് സെന്‍സേഷന്‍ ???

    ഇടക്ക് കൊച്ചിയിലെ സ്റ്റുഡിയോയുടെ പുറത്തിറങ്ങി ക്കര്യങ്ങള്‍ വീക്ഷിക്കാം

    പിള്ള സാറിനെ അറിയാവുന്നവര്‍ക്ക് നന്നായി അറിയാം കോണ്ഗ്രസിലെ വേറാരെ കാട്ടിലും മാന്യന്‍ ആണ് അദ്ദേഹം !!! അഴിമതി ചെയ്ത വേറെ പലരും ഇപോലും ഈ മന്ത്രി സഭയില്‍ ഉണ്ടല്ലോ !

  • അധ്യാപകനെ ആക്രമിച്ചത് പരസ്ത്രീ ബന്ധം കാരണം???? പൊലീസെത്തി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ഓടയില്‍ വീണതാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞതും. ഇതേകാര്യം തന്നെ ഡോക്ടറോട് പറഞ്ഞതും സംശയം ജനിപ്പിക്കുകയാണ്. തന്നെ ആക്രമിച്ചവരെക്കുറിച്ച് കൃഷ്ണകുമാര്‍ തുറന്നുപറയാന്‍ തയ്യാറാവാത്തത് സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടുപേടിച്ചാണെന്നാണ് റി്‌പ്പോര്‍ട്ടിലുള്ളത്.

  • ജനങ്ങള്‍ക്ക്‌ നന്നായി അറിയാം രാഷ്ട്രീയക്കാരുടെ ഗുണ്ടായിസ്സവും തെമ്മാടിത്തരവും. പക്ഷെ ഒരു തെമ്മാടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിമാത്രമാണ് മറ്റൊരു തെമ്മാടിയെ അധികാരത്തില്‍ കേറ്റുന്നതു. ഇതൊക്കെ അറിയാവുന്നത്കൊണ്ടാണ് ചിലര്‍ എന്തുവിധത്തിലും എന്നെ വിചാരണ ചെയ്യാന്‍ പാടില്ല എന്ന് ശഠിക്കുന്നത്. പക്ഷപാതപരമായ പത്രധര്‍മ്മം നടത്തി "അഴിച്ചുപണി" സഖാവിനെ പോലെ ഞെളിയല്ലെ!!!!

  • പത്രധര്‍മ്മം?????

    ഞാന്‍ പറയുന്നത് മാത്രം പത്രധര്‍മ്മം, എനിക്ക് താത്പര്യം ഉള്ള കാര്യം മാത്രം പത്രധര്‍മ്മം???? ഇതെന്തോന്ന് പത്രധര്‍മ്മം ഏമാന്മാരെ???? ഇത് ഒരുവക അമ്മായിഅമ്മ-മരുമോള്‍ പോരുപോലെ അധംപധിച്ച പത്രധര്‍മ്മം മാത്രമാണ്.

    പത്രധര്‍മ്മം പ്രേക്ഷകര്‍ക്ക്‌ മുഴുവന്‍ ബോധ്യമാവണമെങ്കില്‍ കോടിയേരി സഖാവിന്റെയും മകന്റെയും പിണറായിയുടെയും അച്യുതാനന്ദന്റെയും ഒക്കെ സംശയകരമായ ഫോണ്‍ ലിസ്റ്റ് ഞങ്ങള്‍ നിങ്ങളിലൂടെ കാണട്ടെ!!!! പോലീസുകാരും രാഷ്ട്രീയക്കാരും നിയമലംഘനം നടത്തുന്നത് ആദ്യമായിട്ടല്ല.

  • @Indians4peace :

    Don't get frustrated. Pillai theft is proven even at the apex court and hence is behind the bars. We need to make sure that no one is above the rules. You might be party supporter or might be some one who got some kickbacks from him. But it is the time to move ahead and support actions towards a better state.

  • @povipisa "Pillai theft is proven"!!! Does it mean, those who are not yet been prosecuted or condemned are innocents. If you apply your theory, Kunjalikutty, Pinarayi and many others are innocents.

    And if you are talking about these news reporters and their actions, I have pity to them. They are not yet have the guts to tear out faces of the masked leaders in politics. If they want to start, it shall be start from M. V. Raghavan. Do you agree the murders of DYFI activists in Koothuparambu?

  • Hats of Guys. I believe no one can do this. you guys ROCK

  • we support REPORTER

    

  • orale mardichu avshanakki mala dwarathiloode kambi kayatti jananedriyam thakarkkuka...nair terrorism....

  • No words....hats off...thats it....

  • hats off! Thanks

    

  • മുഖ്യമന്ത്രിയും മന്ത്രിമാരും കോടത കേറി നടക്കുന്നു , പിള്ളയും പി സി ജോര്‍ജും കൊറെഷിഒന്‍ ഏറ്റെടുത്തു നടക്കുന്നു . കേരളം ഇത്ര അധ:പ്പതിച്ച ഒരു കാലം ഉണ്ടായിട്ടുണ്ടാവില്ല.. നാണമില്ലാത്ത യു ഡി എഫു കാര്‍ ..

  • ബ്ലോഗ് ലോകത്തെ വീരന്മാരായ വള്ളിക്കുന്നും മനോരമയിലെ കൂലിപേനയുന്തുകാരൻ ബെർളിയും ഈ വിഷയത്തിൽ buggery നടത്തുന്നതു കണ്ടു. പി.സി ജോർജ്ജിന്റെ ചെറിയ പതിപ്പുകളാണ് ഇവന്മാർ. ഇവന്മാർ രണ്ടിനെയും ഒരു നുകത്തിന്റെ രണ്ട് അറ്റത്തായി കെട്ടേണ്ടവരാണ്. മാടമ്പിമാരുടെ പൃഷ്ടം താങ്ങാൻ നാണമാകുന്നില്ലേ ബ്ലോഗ് ലോകത്തെ വീരന്മാർക്ക്. നിങ്ങൾക്ക് ഒക്കെ രാജ്യത്തെ നിയമത്തോടും നിയമവ്യവസ്ഥയോടും എന്ത് ബഹുമാനമാണ് ഉള്ളത്. പിള്ളയുടെ കണ്ണ് നിറഞ്ഞാൽ കരൾ അലിഞ്ഞു പോകുന്ന കുറേ പച്ചപാവങ്ങൾ.

  • നികേഷിനെ കേരള സമൂഹം ബഹുമാനിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയാത്ത വിശാലമായ ഒരു കാഴ്ചപാട് അദ്ദേഹത്തിന് ഉള്ളതുകൊണ്ടാണ്. നിങ്ങളുടെ ഒക്കെ റോൾ മോഡലായ ചാനലും പത്രവും ഒക്കെ ഒരുപക്ഷെ മനോരമയായിരിക്കും. അധപതനം എന്ന് അല്ലതെ എന്ത് പറയാൻ. കേരള സമൂഹം നന്നാകാത്ത് അവിടുത്തെ ഭൂരിപക്ഷവും ഇപ്പോഴും അടിമത്ത ബോധത്തിന്റെ പുറത്തേക്ക് കടക്കാൻ കഴിയാത്തതുകൊണ്ടാണ്.

  • രാജാക്കന്മാരുടെയും മാടമ്പിമാരുടെയും പൃഷ്ടം ധാർമ്മികതയോടെ താങ്ങുന്നവരാണ് നമ്മൾ. നാണമില്ലാത്തവന്മാർ എന്ന് നിങ്ങളെ വിളിക്കാൻ കൂടി ലജ്ജയാകുന്നു. ധാർമ്മികതയും നിയമവും മാത്രം നോക്കി ജീവിക്കുന്ന പി.സി ജോർജ്ജ് ബ്ബ..ബ്ബ...ബ്ബാ വെക്കുന്നത് കണ്ടല്ലോ. ഫെയ്സ്ബുക്കിലും ഒർക്കുട്ടിലും ഒക്കെ ഷെയർ ചെയ്ത് ഒരു സമൂഹത്തെ മുഴുവൻ വിഡ്ഡികളാക്ക്. നാറി ബ്ലോഗന്മാർ.....

  • Comment removed

  • Comment removed

  • ആ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ആഭ്യന്തര വകുപ്പ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വസ്തുതകള്‍ കേരള സമൂഹത്തെ അറിയിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്. മാധ്യമസദാചാരം എന്ന് പറയുന്നത് അതാണെന്ന് റിപ്പോര്‍ട്ടര്‍ കരുതുന്നു. ചെയ്യുന്നത് നിയമലംഘനമാണെന്ന് അറിയാവുന്ന ബാലകൃഷ്ണപ്പിള്ള അക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് മറച്ചുവെക്കേണ്ട ആവശ്യമില്ല. അതാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്.

  • ബാലകൃഷ്ണപ്പിള്ളക്ക് ഫോണ്‍ വിളിച്ചാലെന്താ ബാലകൃഷ്ണപ്പിള്ളയെ വിളിച്ചാലെന്താ എന്ന നിലപാടാണ് രാഷ്ട്രീയനേതൃത്വവും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും സ്വീകരിച്ചത്. ഇതില്‍ ഒരു നിയമലംഘനമുണ്ട്. ബാലകൃഷ്ണപ്പിള്ള ഒരു തടവുകാരനാണ്. ഏത് തടവുകാരനും നിയമപ്രകാരം അവകാശമുള്ള കാര്യങ്ങള്‍ മാത്രമേ ബാലകൃഷ്ണപ്പിള്ളക്കും അവകാശമുള്ളൂ. അതിനപ്പുറം കടന്ന് കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ മറവിലിരുന്ന ബാലകൃഷ്ണപ്പിള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ്.

  • ആര്‍ ബാലകൃഷ്ണപ്പിള്ള എന്ന മുന്‍ ജയില്‍മന്ത്രി നിയമങ്ങളറിയാവുന്ന ദീര്‍ഘകാലം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു നേതാവാണ്. അദ്ദേഹം സര്‍ക്കാര്‍ ഒത്താശയോടെ ജയിലില്‍ നിന്നും പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറുകയും അവിടെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുകയും ചെയ്യുന്നു. അദ്ദേഹം ജയിലിലിരുന്ന് കേരളത്തിലെ ഭരണം നടത്തുന്നു ഇതാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട പ്രധാനപ്പെട്ട നിയമലംഘനം.

Loading...
Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more