എത്ര മനോഹരമായാണ് ഈ സുന്ദരമായ വരികള്‍ നൌഷാദ് ബാഖ്‌വി ഉസ്താദ് ആലപിക്കുന്നത്.ഈ വരികള്‍ ഏതൊരു ദാഹാര്‍ത്തമായ മരുഭൂ മനസ്സിലും പ്രവാചക സ്നേഹതിന്‍ മരുപ്പച്ച സ്ര്ഷ്ടിക്കാന്‍ തക്കപോന്നതാണ്. ആത്മാവിന്‍റെ നൊമ്പരങ്ങള്‍ എന്നാ വിഷയത്തില്‍ അദ്ദേഹം നടത്തുന്ന ഈ ദീര്‍ഘമായ വികാരഭരിതമായ രത്ന ചുരുക്കമാണ് ഈ സുന്ദരമായ വരികള്‍.
subhanallah.... pls upload more islamic videos..... and share to all....
and search 'logavasanam oru vilippadagale' see this one... subhanallah... aarum pedich pogum...
salturriyaz 1 month ago
Alhamdhulillah...May Allah SWT bless him...Thanks for uploading brother...Allah SWT bless you to...Ameen
FK1607 2 months ago
Rabb edhayath cheyyumaar avathe aameen......nasartirur
nasarparalath 2 months ago
എത്ര മനോഹരമായാണ് ഈ സുന്ദരമായ വരികള്‍ നൌഷാദ് ബാഖ്‌വി ഉസ്താദ് ആലപിക്കുന്നത്.ഈ വരികള്‍ ഏതൊരു ദാഹാര്‍ത്തമായ മരുഭൂ മനസ്സിലും പ്രവാചക സ്നേഹതിന്‍ മരുപ്പച്ച സ്ര്ഷ്ടിക്കാന്‍ തക്കപോന്നതാണ്. ആത്മാവിന്‍റെ നൊമ്പരങ്ങള്‍ എന്നാ വിഷയത്തില്‍ അദ്ദേഹം നടത്തുന്ന ഈ ദീര്‍ഘമായ വികാരഭരിതമായ രത്ന ചുരുക്കമാണ് ഈ സുന്ദരമായ വരികള്‍.
നൗഷാദ് ഉസ്താദിനും നമുക്കേവര്‍കും സര്‍വശക്തന്‍ ദീര്‍ഘായുസ്സും ആരോഗ്യവും ജന്നതും നല്‍കുമാറാകട്ടെ.... ആമീന്‍.
jabirrr100 3 months ago
ameen
afnanvhs 5 days ago
ആത്മാവിന്‍റെ നൊമ്പരങ്ങള്‍
തിരുത്വാഹാ റസൂലിനെ(സ) പ്രണയിച്ചു പ്രണയിച്ചു
ഒരു ചെല്ലക്കിളി വിതുമ്പി പാടി
പ്രേമ പിരിഷതാല്‍ മനം നൊന്തു കരഞ്ഞു പാടി
ഇഷ്ഖിന്റ്റെ ബഹ്റായ രസുലുല്ലാഹ് പിരിഞ്ഞു പോയി
വിശാദത്തിന്‍ ഇശല്‍ മൂളി കരള്‍ പൊട്ടി
എന്‍റെ വ്യഥ ചൊല്ലാന്‍ ഇനി ആര് ഉലകില്‍ ബാകി
ഇളം തെന്നല്‍ കരയുന്നു ഇനി ആരെ തഴുകും ഞാന്‍
മലര്‍ മേനി മണത്തെന്റ്റെ കൊതി തീര്‍നില്ല
jabirrr100 3 months ago