കേരളത്തിലെ പ്രശസ്ത മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ആയ കെ. ഇ. എന്‍. എന്ന കുഞ്ഞി മുഹമ്മദ് വിവാഹം കഴിച്ചിരിക്കുന്ന ഒരു ഹിന്ദു മത കുടുംബത്തില്‍ ജനിച്ച അന്തര്‍ജനത്തെ ആണ്. കെ ഇ. എന്‍, അല്ലെങ്കില്‍ അയാളുടെ ഭാര്യ പ്രത്യേക മത വിശ്വാസികള്‍ അല്ല. ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ആയിരുന്ന ഷാഹിന വിവാഹം കഴിച്ചതും ഒരു ഹിന്ദു മത കുടുംബത്തില്‍ പിറന്ന ഒരു പത്ര പ്രവര്‍ത്തകനെ. ഇതൊന്നും എന്ന് കാന്‍സര്‍ രോഗബാധിതയായി വാരണാസിയുടെ ആത്മാനുഭൂതിയില്‍ വിലയം പ്രാപിക്കാന്‍ തയ്യാറെടുത്തതിനാലാകണം ലീല മേനോന്‍ മറന്നു പോകുന്നത്.

keralapressclub 1 month ago