ഒത്തു തിരിച്ചവര്‍ കപ്പല്‍ കേറി മലനാട് നോക്കി പുറ പ്പെട്ടാരെ കൊടുങ്ങല്ലൂരങ്ങിതെ വന്നിറങ്ങി കൊച്ചി ലഴിമുഖം കണ്ടവാറെ ഈരേഴു നാലു വെടിയും വെച്ചു വെടിവച്ചു ഗോപുരം കേറുന്നപ്പോള്‍ ശിപ്പായി മാരവര്‍ വിളികൊള്ളുന്നു സന്ധുക്കള്‍ ഒക്കെ തളരുന്നയ്യോ പള്ളി തണ്ടിന്മേല്‍ കൊടിയും കുത്തി തണ്ടിനു മീതെയാ രാജവര്‍മ്മന്‍ ചെമ്പകശേരിയും കൂടെയുണ്ട് വെട്ടത്ത് മന്നനും കൂടെയുണ്ട്
ഉറഹ മോര്‍ യൌസെഫ് എഴുന്നള്ളുന്നു കത്തങ്ങള്‍ നാലാള്‍ അരികെയുണ്ട് ശേമ്മാശന്മാര്‍ അവര്‍ പലരുമുണ്ട് ശിപ്പായി മാരവര്‍ അരികെയുണ്ട് തൊമ്മന്‍ കിനാനവന്‍ കൂടെയുണ്ട് വന്നു കടലാസ് വാങ്ങികൊണ്ട് കാലത്ത് നിങ്ങള്‍ അവിടെ ചെന്ന് കൈക്ക്പിടിച്ചു കരയിറക്കി കനകം പൊതിഞ്ഞൊരു പള്ളിതണ്ട് തണ്ടുകരേറി ഇരിന്നും കൊണ്ട് ഘോഷത്തോടെ ചെന്ന് കോട്ട പുക്കു കോട്ടയില്‍ മന്നന്‍ പെരുമാള്‍ താനും
WE ARE PROUD OF OUR JEWISH TRADITION............
jomsherban 2 months ago
knai thomman nalam nootandil karalathil vannu ...avarude pingamikal ennathe knanayakar. annu persiail undayirunna annattukarude pigamikal eppol evideyanu?? sombody please reply
babakalayani 3 months ago
knai thomman nalam nootandil karalathil vannu .avarude pingamikal ennathe knanayakar. annu persiail undayirunna annattukarude pigamikal eppol evideyanu??
babakalayani 3 months ago
deepuxaji 9 months ago
deepuxaji 9 months ago