ആ താടിക്കാരന്‍ പറയുന്നത് "ഞമ്മന്റെ ബാശ" ആണല്ലോ! അവനവന്റെ കണ്ണിലെ കോല്‍ എടുത്തിട്ട് പോരേ മാഷേ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍! അതെങ്ങിനെ ഗോളിയില്ലാത്ത പോസ്റ്റിലല്ലേ അടിക്കാന്‍ പറ്റൂ?! ഇല്ലെങ്കില്‍ ചേകന്നൂര്‍ മുഹമ്മദ് മൌലവിയുടെയോ തൊടുപുഴ കോളജ് അധ്യാപകന് ടി ജെ ജോസഫിന്റെയോ അവസ്ഥ വരുമായതുകൊണ്ടോ അതോ അതൊക്കെ ചെയ്തവര്‍ തന്നെയോ ഇതും ചെയ്യുന്നത്? ഒരു മത വിഭാഗത്തിന്‍ മാത്രമേ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉള്ളോ?

pattathi 3 months ago
Body odour, spices, smoke, pollution and the stench of confusion.
superhamzah85 1 year ago