Sort by time | Sort by thread (beta)

Link to this comment:

Share to:

All Comments (5)

Sign In or Sign Up now to post a comment!
  • Onnumariyathavare thettidharippikkanulla dialoge mathrame ithilulloo

    4 imamumarum nabiyude patha thanneyanu pinthudarunnathu appol nabiye enthukondu thaqleedu cheyyunnilla enna chodyathinu enthu prasakthiyanullath?

    4 imamukalekkal valiya pandithyamullavar undayirunnirikkam (including hasanul basari)pakshe ava crodeekarikkathathinal avalambamakkan pattilla

    ente mujahid suhrthe ningal aa cd muzhuvan manassirithi onnu kelkkooo

  • @aspuliyool

    1- അസ്സലാമു അലൈക്കും ,

    ഈ വീഡിയോ ഒന്നുമറിയാത്തവരെയല്ല focus ചെയ്തിട്ടുള്ളത്,

    മദ്ഹബുകളും ഇമാമീങ്ങളും തമ്മിൽ വിത്യാസമുണ്ടു. അവർ ഒറ്റ ദീനിലെ നിരവധി ഇമാമീങ്ങളിൽ പെട്ട നാലു ഇമാമീങ്ങളാണ്, പരസ്പരം ഉസ്താദന്മാരും ശിഷ്യന്മാരും ആയിട്ടുണ്ടു.

    മദ് ഹബുകളുടെ വഴിയാകട്ടെ, വേറെ വേറെ യാ‍ണ്, ഭിന്നങ്ങളാണ്, ഈ രീതി അല്ലാഹുവും അല്ലാഹുവിന്റെ പ്രവാചകനും ഇമാമീങ്ങളും പഠിപ്പിക്കാത്തതാണ്.

  • 2- ഇമാം ശാ‍ഫീ‍ഈ എല്ലാകാര്യങ്ങളും ക്രോഡീകരിച്ചിട്ടുണ്ടോ?

    അങ്ങനെ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ടോ?

    ഖുർആനിന്റെയും ഹദീസിന്റെയും ക്രോഡീകരണത്തെപ്പറ്റി എന്താണ് താങ്കളുടെ വിശ്വാസം?

    അല്ലാഹുവിന്റെ വചനത്തെ അവലംബിക്കാത്തത് ക്രോഡീകരിക്കപ്പെടാത്തത് കൊണ്ടാണോ ?

    റസൂൽ തിരുമേനിയുടെ വഴിയെ പിന്തുടരാ‍ത്തത് ക്രോഡീകരിക്കപ്പെടാത്തത് കൊണ്ടാണോ ?

  • 3- അല്ലാഹുവിന്റെ വചനങ്ങളെ പ്പറ്റിയും റസൂൽ തിരുമേനിയുടെ വഴിയെപ്പറ്റിയും പരിപൂർണ്ണവും വ്യക്തവുമാണെന്ന് പറയാൻ പറ്റും

    വേറെ ആരാണ് അതു പോലെ വ്യക്തമായും പൂർണ്ണമായും ക്രോഡീകരിച്ചിട്ടുള്ളത്.

    സമയവും സ്വകര്യവു കിട്ടിയാൽ ഇൻശാ‍അല്ലാ മുഴുവനും പ്രസംഗത്തിനും മറുപടി എഴുതാൻ തന്നെയാണ് വിചാരിക്കുന്നത്.

    അദ്ദേഹത്തിന്റെ മുഴുവൻ പ്രസംഗത്തിന്റെയും ഗതി ഇത് തന്നെയാണു

  • @aspuliyool

    pls watch this 4th part:-

    watch?v=pbBLEZ1HpKY

Loading...
Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more