Added: 3 years ago
From: umbasheer
Views: 46,260
Sort by time | Sort by thread (beta)

Link to this comment:

Share to:

All Comments (118)

Sign In or Sign Up now to post a comment!
  • @salman...islam pracharippikkumbol chilappol tharkkangal undavum...athu swabavikamanu...ethanu shari ennu thirangedukendathu nammalanu...

  • Mujahid sunni ennu parayathey muslim ennaanu parayendathu. Ee parayunna sangadanakal kaaranam islam ine kurichu mattu mathakkaaril moosham abhipraayamaanu.ivarallaavarum stanangalkkum money ennivakku vendiyaanu undaakunnathu.

  • muslingalkum amuslingalkum quran manassilaki koduthath mujahid anenkil oru nootandu munp muskingalk quraanum hadeesum arivillayirunno?,,,,,,

    mujahid prasthanam vannit oru nootandu polum thikayunnillla,,,,,,,,,

  • Ningal paranchath sathyaman mujahidukalan muslimgalkum amuslimgakum qran padippichad karanam qranum hadeesum padikkathe ustath parachath enthano sariyoo tetto enn nokkate muslimkal follow cheythatane ennnthe maqbara pooja polulla prshnam varam karanam ennum sunnikalil buribagvum qran traslation ethinran ath haram ann ennan avar parayunnath, qran padikkal nirbanthmilla othiyal mathram mathi ennayirummu musliyakanmar muslimkale padippichat,,,, ouru 30 kollam mumpathe chritram padikuuuu...brother

  • arabiayil janichavare pinne american ennu parayan pattumo? muslingalkum non muslingalkkum quranum hadith um enthanennu manassilakki koduthathu mujahid aanennu urappa.

  • ഹിന്ദുക്കള് ഗുരുവയ്യോരപ്പാ കാക്കണേ എന്ന് പറയുന്നു, ക്രിസ്ടിഅനികള് മറിയമേ കാക്കണേ എന്ന് പറയുന്നു, നമ്മളോ മുഹിധീന് ശേഖെ കാക്കണേ എന്ന് പറയുന്നു , എന്ത് വെത്യാസം സഹോദരന്മാരെ

  • @ahlusunnathu

    Hindukkalum Christianigalum vilikkunnadu dyvathinde amsham ullavare allengil dyvangaleyanu, Muhyuddin Sheikh Dyvamanennu muslingal viswasikkunnilla...

    Wahabi kannada vechunokkiyal ellam orupole kanum, karanam Aa kannadak 100 varsham pazhakkame ulloo !!!

    Dyvathodum Dyvam kazhivnalgiya mahanmarodum sahayam chodikkunnadil tettilla...

    Avark Allahu kazhiv nalgiyirikkunnadu namme sahayikkan tanneyanu ...

  • brother vere oru vishayam koodiyund: oru muslim Quran anusarichu jeevikkano atho swantham abhipraayam parayunnavar parayunnathu pole jeevikkano?

  • nammude praarthana allahu sweekarikkuvaan ettavum nalla maarggam ouliyakkal

    vazhi thedalanu enkil? , enthu kondu muthu nabi padippichcha oretta praarthanayil

    polum ethenkilum nabimareyo ouliyakkaleyo ulpeduthiyilla, nammude praarthana

    allahu eluppathil sweekarikkanda ennu kaarunyathinte pravachakan vicharichchathaano?

    marupadi parayuka kabarul ulamakkale!

  • @ALL - Dear friends, please stop all these kind unwanted arguments if you are real muslims. Why you the people always discuss about these kind of subject. Our prophet (S.W) as a human he is same like all human being but as a person he is not same like other persons. He has the first place of personality in the world for ever.

    If your arguments are to prove you love our prophet (S.W) then you should stop all these kind of desputes and be one 'ummah'. That will make our prohet (S.W) more happy..

  • I don't agree with all arguments of Mujahid / Islahi.. But I respect Mr. MM Akbar as a great guard for muslims to protect our belief from the attack from out side and show the out siders what is the real islam. He is doing great job. @Perode Saqafi (with all respect on your knowledge) please don't play cheap political style plays. Our new generation never allow to freez their brain. please don't spoil peaople's respect on you...

  • nabi(s) manthravaadhiyanennalla IAS officer parayunnathu, manthravadhathinu adimapettu ennaanu parayunnathu, oppam nabi(s)ku maaranamettu enna bukhariyile hadeesum parayunnundu, ennittu enthina musliyare nuna parayunnathu? ikkaaryam sunnikalum marachchuvekkum, kaaranam avare sambandhichchum nabi(s) maaranametta manushyan thanne!!! ennal khuran parayunnu: muthu nabi(s) maaranamettu ennu parayunnavar akkramikalanennu, athinal ningal irukoottarum akkramikal thanne..

  • nabi(s) manthravaadhiyanennalla IAS officer parayunnathu, manthravadhathinu adimapettu ennaanu parayunnathu, oppam nabi(s)ku maaranamettu enna bukhariyile hadeesum parayunnundu, ennittu enthina musliyare nuna parayunnathu? ikkaaryam sunnikalum marachchuvekkum, kaaranam avare sambandhichchum nabi(s) maaranametta manushyan thanne!!! ennal khuran parayunnu: muthu nabi(s) maaranamettu ennu parayunnavar akkramikalanennu, athinal ningal irukoottarum akkramikal thanne..

  • muthu nabi(s) manushyanallathe malakaanennaano ningal parayunnathu? viddithathinu kayyum kaalum mulachchaal athu perodaanennu parayunnnathu veruthayalla...

  • അറബികള്‍ക്കിടയില്‍ ജീവിച്ച നബി(സ)തങ്ങള്‍ സാധാരണ അറബി പയ്യനല്ല വഹാബികളേ!

  • @truthsprevails KABARUL ULAMAKKALUDE KAARYAM KASHTAM THANNE, INI ENNANO AAVO IVAR THALA KONDU CHINTHIKKUNNATHU.

  • @truthsprevails

    please listen video ...give reply..

  • 1. സാധാരണ അറബി പയ്യന്‌ മേഘം തണല്‍ ഇടുമോ?

    2. സാധാരണ അറബി പയ്യന്‌ നിഴല്‍ ഇല്ലാതാകുമോ?

    3. സാധാരണ അറബി പയ്യന്‌ വിയര്‍പ്പ്‌ കസ്തൂരി മണം പോലെ വീശുമോ?

  • @truthsprevails

    dont make up lies about paedophile mohammed

  • @machu331 , you are NOT worser than filthy wahabis. You are people of ignorants perverts, but wahabis insulting our great prophet(S) even after they tasted the power of knowledge.

    Regrding your so-called remark paedophile, if you have dare to post it into my profile comments. I will rebunk your lies! come on!

  • 4. സാധാരണ അറബി പയ്യന്‌ വിസര്‍ജ്യം ഭുമിയില്‍ നിന്നും അപ്രത്യക്ഷമാകുമോ?

    5. സാധാരണ അറബി പയ്യന്‌ മുന്നില്‍ കാണുന്ന പോലെ പിന്നിലും കാണുമോ?

  • ഡെന്‍മാര്‍ക്കി കാര്‍ട്ടൂണിസ്റ്റുകളേക്കാള്‍ വഴിപിഴച്ച വഹാബികളേ, അസാധാരണക്കാരില്‍ അസാധാരണ വ്യക്തിത്വത്തിണ്റ്റെ ഉടമയാണ്‌ മുഹമ്മദ്‌ നബി(സ)തങ്ങള്‍.

  • മുത്ത്‌ നബി(സ) യുടെ തിരു റൌളയെ തല്ലിപ്പൊളിക്കുമെന്ന്‌ ആഗോള ഭീകരവാദം പ്രസംഗിച്ചു നടക്കുന്ന സക്കറിയാ സലാഹിക്കും, ഹുസൈന്‍ സലഫിക്കും, എം എം അക്ബറിനും,

  • മുജാഹിദ്‌ ബാലുശ്ശേരിയ്‌കും, ഹനീഫ്‌ കായക്കൊടിക്കും കണ്ണടച്ച്‌ ജയ്‌ വിളിച്ച്‌ ഈമാന്‍ അടിയറ വെയ്‌കുന്ന വഹാബികളേ നിങ്ങള്‍ക്ക്‌ നബി(സ) യുടെ പേര്‌ പറയാന്‍ യോഗ്യതയുണ്ടോ?

  • 10.നിങ്ങളുടെ മാനധന്ടം, അതുകൊണ്ട് സഹോദരാ സങ്കുചിതമായ ഈ കക്ഷി ചിന്ത വെടിഞ്ഞു വിശാല ഹൃദയനാകുവാന്‍ ശ്രമിക്കുക, പടച്ചവന്‍ അനുഗ്രഹിക്കട്ടെ,

  • Ningal parayunnadu enikku manassilakunnund, pakshe ningal angine allallo....

  • 9.പറയുന്നത് പക്ഷെ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ നിങ്ങള്‍ക്കാര്‍ക്കും ആകില്ല, കാരണം നിങ്ങളിവിടെ കാണിക്കുന്നത് കാപട്യമാണ്, ആരെ എന്ത് പറഞ്ഞു എന്നുള്ളതല്ല ആര് പറഞ്ഞു എന്നതാണ്

  • 8.അദ്ദേഹം ആ കവിതയെയോ കവിയെയോ വിമര്‍ശിക്കാനല്ല അതവിടെ ചൊല്ലുന്നത് മറിച്ച് പ്രകീത്തിക്കാനാണ്  കവിയുടെ പോരിശ പറയാനാണ് അത് കൊണ്ടാണ് മലയാളത്തില്‍ അര്‍ഥം പറഞ്ഞാല്‍ കോപിക്കുമെന്ന്

  • 7.വല്യ ഉസ്താദിന്‍റെ പുന്നാര മോന്‍ പറയുന്നത് താങ്കള്‍ക്ക് പുടി കിട്ടിയിട്ടില്ലെങ്കില്‍ അയാളെ വെള്ള പൂശാന്‍ ശ്രമിക്കുന്നതിനു മുന്‍പ് അത് ഒന്ന് കൂടി ഒന്ന് കേള്‍ക്കുന്നത് ന്നായിരിക്കും

  • Hakeem azhari parannadu kelku: " Imam raza ahamed khane ppoluyullavar kavidagal cholliyit ishqil layich ellam marannu padippoyittund "tu zindahe valla..." " o' rasoul ang jeevichirippund" ( tu ennadinu ang ennanu artham vechadu)

    Nie jeevichirippund ennu malayalathil adinu artham parannal nam kopikkum"

    Ei parannadil kure bagam matti clip tirimari cheydu, kondu vannit akbarine nyakarikkan nadakkunnadu kondu tanneyanu nadapurath Perodinde video pidicha mujahidukaran sunniyayad..

  • 6.സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി അക്ബര്‍ സാഹിബിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് ആരെ സഹായിക്കാന്‍ വേണ്ടി യാണെന്ന് മനസ്സിലാക്കാന്‍ അധികമൊന്നും മിനക്കെടേണ്ട ആവശ്യമില്ല. പിന്നെ

  • 5. കൊടുക്കട്ടെ'' എന്ന ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പ്രോഗ്രാമില്‍ ക്രൈസ്തവ പണ്ഡിതന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയെ വക്രീകരിച്ച്ചു വളച്ചൊടിച്ചു,

  • Angine ivide Arokke islaminte perumparannu endellam prajarippikkunnu ..??..

    100 varsham munb Mohamed bin Abdul wahab undakkiya ashayam alla Mohamed Nabi (S:A) prajarippicha dien...

  • 4.മറിച്ച് നമ്മുടെ എല്ലാവരുടെയും കരളിന്റെ കഷ്ണമായ മുത്തു മുഹമ്മദ്‌ മുസ്തഫാ (സ) തങ്ങളിലൂടെ നമ്മുടെ നാഥന്‍ നമ്മെ ഏല്‍പ്പിച്ച ദൌത്യം ''ഈ സന്ദേശം എത്തിയവര്‍ എത്താത്തവര്‍ക്ക് എത്തിച്ചു

  • 3.ഇവിടെ അക്ബര്‍ സാഹിബ്‌ നബി(സ)സാധാരണ മനുഷ്യനോ അസാധാരണ മനുഷ്യനോ എന്നുള്ള ഒരു വാദ പ്രതിവാദത്തില്‍ പങ്കെടുത്ത് അവിടുന്ന് സാധാരണ മനുഷ്യനാണെന്നു സ്ഥാപിക്കുകയായിരുന്നില്ല,

  • 2.അമാനുഷിക കഴിവുള്ളവരോടല്ല,എന്നിരിക്കെ സാധാരണ മനുഷ്യന്‍ എന്നത് ഖുര്‍ആനിനെതിരാണ് എന്ന് പറയുന്നത് ഖുര്‍ആന്‍ ഖുര്‍ആനെതിരാണ് എന്ന് പറയുന്നത് പോലെയാണ്,പക്ഷെ സുഹൃത്ത് ഒന്നോര്‍ക്കണം

  • Mohamed (S:A) oru malakkalla- jinnalla, manushyananu Ennanu Ayathinde uddesham, Sadarana manusyananu ennadu ningalku evidunnu kitti, Aa ayatinde backi endanu- Pakshe enikku vahy varunnund ennanu, Sadarana kkaranaya ninakku vahy varunnundo??,

    Qur-an ariyunna Nabi (S:A) parayunnu : Nan ningalil orale ppoleyum Alla Ennu .

    Nabiyude baryamar ningalude Ummamar ennu Qur-an parayunnu (33:6) nindeyum akbarindeyum barymar endanu ???

    Sadaranakkaran Ennadu bibilil ninnu kittiyadayirikkum !!!!

  • സുഹൃത്തേ, ഇവിടെ 18 : 110 ല്‍ നബി തിരുമേനി (സ) ഞാന്‍ നിങ്ങളെ പോലെ ഒരു മനുഷ്യന്‍ മാത്രമാണെന്ന് അല്ലാഹുവിന്‍റെ കല്പന പ്രകാരം പറയുന്നത് സാധാരണ മനുഷ്യന്മാരോടാണ് അല്ലാതെ

  • there is a famous ex-muslim site whch exposes Islam for what it is

    google

    FAITH FREEDOM and read to know the truth about mohammed.

  • mohammed raped a 9year old kid when he was 54

    he also bonked his adopted sons wife zainab

    after asking zaid to divorce her.

    Looks like mohammed himself is the shaytan.

    its a fact that mohammed was an evil man.

  • Your telling about Prophet (S:A)'s wife, she is raped by prophet, then

    can you tell about your wife- you raped your wife, no that is worst language.

    Zainab was married by the adopted son(Zaid) of prophet (S:A), but their marriege life was not good mainly because the unsimiliarity of their races and culture, Then Zaid divorced her, then after prophet(S:A) married that widow.

    any one forbides to marry the elder fathers daughter or daughter of aunty etc.. no, then what is in a divorced widow?

  • Mohammed the prophet of islam was a paedophile.

    He raped a 9yr old kid when he was 54 year old

    old guy.

    he lusted after his son's wife and finally had sex with her after forcing a divorce.

  • Mohamed (S:A) married only one maiden, all the other wifes were widows with childrens or more aged etc... She (the maiden) was the daughter of prophet(S:A)'s prime companion(from childhood to death) then you will think about that..

    secondly Prophet (S:A) have only 3 sons Abdulla, Qasim, Ibrahim. any one is not married, then what are you telling !!

  • islam is darkness

    islam is fascism and more dangerous than naszim

    islam exposed by ex-Muslims

    Google Faith freedom Challenge

  • 3.ഇസ്ലാമിന്‍റെ വെള്ളിവെളിച്ചം അമുസ്ലിമ്കള്‍ക്കെത്തിച്ചു കൊടുക്കല്‍ തന്‍റെ ബാദ്യധയായി ഏറ്റെടുത്ത് ആ ക്രിത്യ നിര്‍വഹണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മണിക്കൂറുകളോളം

  • 4. മണിക്കൂറുകളോളം നീണ്ട വാധപ്രതിവാധത്തില്‍ നിന്നും ഒരു വാക്ക് അടര്‍ത്തിയെടുത്തു അദ്ധേഹത്തെ കരിവാരി തേക്കാനുള്ള ഈ ഹീന ശ്രമം എതിര്‍ക്കപ്പെടെണ്ടതത്രേ.

  • Aranu ethikkunnadu? Nabiye sadarana manushyan, Arabippayyan ennu vilicha - parappnanagadi payyan mm akbro???

    Ei rajyathe padirimar angine parayumo? kullukudiyanmar angine parayumo? pakshe wahabi parayum !!!.....

  • @ahdkbr 1.സുഹൃത്തേ, ബുദ്ധി പേരോടിന്റെ ആലയത്തില്‍ പണയം വെക്കാത്തവരൊക്കെ എതിര്‍ക്കും,കാരണം സത്യ ദീനിന്റെ പ്രബോധനത്തിന് വിലങ്ങുതടിയാകാന്‍ പിശാചും അവന്റെ അനുയായികളും

  • @ahdkbr 2.എക്കാലത്തും ശ്രമിച്ചിട്ടുണ്ട്,അവര്‍ ആ പണി തുടരുക തന്നെ ചെയ്യും, ആയതിനാല്‍ അക്ബര്‍ സാഹിബിന്റെ ദഅവാ പ്രവര്‍ത്തനങ്ങള്‍ മൂലം നിരവധി ജനങ്ങള്‍ ഇസ്ലാമിനെയും

  • Logath Shytante Ettaavum valiya shatru aranu? Mohamed Nabi (S:A),

    Nabiye nindikkan muslingalku kazhiyilla..

    Appol Shytante party akbar nayikkunna Wahabikal tanne... Nabi ye Nindicha Akbar ne Sahib ennu parannu nadakkunna ninde budhi استغفرالله Allahu kakkatte!!!

    Nabiye manassilakathvan islam manassilakkiyittilla ...

  • @ahdkbr 1.സഹോദരന്‍ ahdkbr തന്‍റെ ഉസ്താദ് എന്തോ പൊട്ടത്തരം വിളിച്ചു കൂകുന്നത് കേട്ടിട്ട് അതേറ്റു പാടുക മാത്രമാണ് ചെയ്യുന്നത്, സുഹൃത്തേ ബഹുമാന്യനായ അക്ബര്‍ സാഹിബ് എവിടെയാണ്

  • @sidiqutu 2.റസൂല്‍ (സഅ) യെ നിന്ദിക്കുന്നത്‌,ആ പ്രോഗ്രാമിന്റെ വീഡിയോകള്‍ യൂടുബില്‍ alfurqancentre ല്‍ ലഭ്യമാണ്, ഒന്ന് കണ്ടു നോക്കൂ, താങ്കളുടെ തെറ്റിദ്ധാരണ മാറിക്കിട്ടും,

  • @ahdkbr 3.ക്രൈസ്തവ മിഷണറിമാരുടെ ഇസ്ലാമിന് നേരെയുള്ള കള്ള പ്രചരണങ്ങല്‍ക്കെതിരില്‍,അത്യന്­തം നിന്ദ്യ മായ ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍

  • @ahdkbr 4.മലയാളി മുസ്ലിമ്കള്‍ക്കഭിമാനിക്കാവുന്ന­,അഹങ്കരിക്കാവുന്ന വിധത്തില്‍ മറുപടി പറയുന്ന ജനാബ് അക്ബര്‍ സാഹിബിനെക്കുറിച്ച് മിഷണറിമാര്‍ ഇസ്ലാമിനെയും ഖുര്‍ആനിനെയും നബി കരീം (സഅ) യെയും

  • @ahdkbr 5തെറ്റി ധരിപ്പിക്കുന്നത് പോലെ താങ്കളുടെ ഉസ്താദും ചെയ്യുന്നു.

    പിന്നെ ഉസ്താദ് മുതലക്കണ്ണീര്‍ ഒഴുക്കുന്നതിന്റെ കാരണം ഞാന്‍ ആദ്യമേ പറഞ്ഞതാണ്,

  • @ahdkbr 6.അത് തിരിച്ചറിയാന്‍ ഏത് കുട്ടിക്കും കഴിയും. അറബിയായിരുന്ന നബി തിരുമേനിയെ മലയാളിയെന്നു വിളിച്ചാലല്ലേ അത് റസൂലിനെ നിന്ദിക്കലാകുകയുള്ളൂ

  • Arabiyanu ennu qur-anilum Haddesilum und, Arabippayyan ennu logath adyamayi paryannudu Ei Akbar mathramayirikkum,Vrthikettavan­, Sadarana manushyan ennu Nabiye parannadu, musliminu yojichadalla - adu qur-aninum hadeesinum ediranu.

    ippol onnu manassilayi Niyum akbarum Qur-an padikkadeyanu bible padichirikkunnadu.

  • @ahdkbr 1.സുഹൃത്തേ, അല്ലാഹുവിന്റെ ദീനിന്‍റെ പ്രബോധനം തടയപ്പെടെണ്ടത് ഇസ്ലാമിന്റെ ശത്രുക്കളുടെ,ഖുര്‍ആനിന്റെ ശത്രുക്കളുടെ,റസൂല്‍ (സ)യുടെ ശത്രുക്കളുടെ ആവശ്യമാണ്

  • @ahdkbr 2.പ്രബോധനവും പ്രബോധകനെയും തടസ്സപ്പെടുത്തുവാന്‍ ഏത് ചെകുത്താനെയും കൂട്ട് പിടിക്കുവാന്‍ അവര്‍ തയ്യാര്‍,പക്ഷെ താങ്കള്‍ ഒന്ന് മനസ്സിലാക്കുക, അന്ത്യ പ്രവാചകന്‍ മുഹമ്മദു മുസ്തഫ

  • @ahdkbr 3.(സ) ഏല്‍പ്പിച്ച ദൌത്യം നിര്വ്വഹിക്കുന്നവരെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ഏതെങ്കിലും പെരോടന്റെ കവല പ്രസംഗങ്ങള്‍ കൊണ്ടാകുമോ,

  • @ahdkbr 4.പെരോടുമാരുടെ അനുയായികളുടെ കള്ളക്കരചിലുകല്‍ക്കാകുമോ? ഒരിക്കലുമില്ല !

  • Astamayatil murikkade rathriyilum nombu notta nabiyodu(Visalinde nombu) angine nolkkan anuvadam chodicha sahabathinodu nabi parannadu kelku..

    Sahih muslim #2558: ...."nikshayam nan ningalil orale ppoleyum alla, enne bakshippikkukayum kudippikkukayum cheyyunnund"

    #2559: ...... Nikshayam nan ningale ppole alla....

    Sahih muslim 2561: ... Aranu enne ppole ?....

    Nie Muhamed Nabiyil viswasichavanano ? ado mm akbaril viswasichavanano??

    perodine teri parayalano ninde dien?

  • 1.സുഹൃത്തേ, കാള പെറ്റു എന്ന് കേള്‍ക്കുന്നതിനു മുന്‍പ് കയര്‍ എടുത്താലിങ്ങനേയിരിക്കും,ഇവിടെ അക്ബര്‍ സാഹിബ്‌ പറഞ്ഞതു നാല്പതു വയസ്സ് വരെയെന്നാണ്,

  • 2. , അതായത് നുബുവ്വത് കിട്ടുന്നതിനു മുമ്പത്തെ കാര്യം, അതും ഈ ഹദീസുകളും തമ്മിലെന്താണ് ബന്ധം,

  • Nubuwathinu munb Mohamed Nabi(S:A) oru sadaranakkaranooo?

    Sahih muslim #5898: Abibakr bnu Abishayba yil ninnum report...Jabir bin samurah(R:A), Addeham parannu: Rasoulullahi (S:A) parannu: "Nikshayamayum Enne nabiyayi ayakkunnadinu munb Ennodu salam parannirunna makkayile kallukale Enikkariyam, Nikshayam ippozhum Enik avaye tirichariyam"

    Edo sadaranakkaranaya ninakko ninde parappanangadi payyan akbarino kallukalude samsaram kelkkumo?

    Akbarum Nieyum Adyam Hadeeth padikku.,

  • 1സഹോദരാ,പരിശുദ്ധഖുര്‍ആനില് ‍നബിതിരുമേനി(സ) സാധാരണ മനുഷ്യനാണെന്നു ജനങ്ങളോട് പറയുവാന്‍ അള്ളാഹു കല്പിക്കുന്നുണ്ട് (18 : 110 ) പ്രത്യുത ആയത്തിന്റെ അടിസ്ഥാനത്തില്‍ അക്ബര്‍ സാഹിബ് പറഞ്ഞതില്‍

  • Qur-an 18:110 artham - Nabi ningale ppole manushyananu ennanu,

    sadarana manushyan ennadu qur-aninum Hadeesinum ediranu..

    shatrukkal prajarippikkunnadu palappozhum qur-an parayunnund, Ex: 25:7 "endu kond oru malakkine pravajakanayi ayakkunnilla ?"

    Appol Ei ayatinde artham Nabi (S:A) oru malakko jinno mattu jeeviyo alla, manushynanu ennanu, angineyanu tafseerukal vivarikkunnadu, ningalk parishodikkam..

    Mattu nabimare kurichu shatrukkal ingane parannadum Qur-anil und 26:154, 26:186, 36:15

  • 2.യാതൊരു തെറ്റുമില്ല, പിന്നെ എന്തിന്‍റെ പേരിലാണീ കള്ളക്കരച്ചില്‍, മാത്രവുമല്ല വെറും സാധാരണക്കാരനില്‍ സാധാരണക്കാരനായ എന്നെ താങ്കള്‍ അഭിസംബോധന ചെയ്യുന്നത് പോലെയല്ലേ

  • 3.താങ്കളുടെ ''വല്യ'' ഉസ്താദിന്റെ പുന്നാര മോന്‍ ലോക മുസ്ലിംകളുടെ നേതാവായ മുത്ത്‌ മുഹമ്മദു മുസ്തഫാ (സഅ) യെ പറയുന്നത്, അതിനെതിരെ എന്തെ നിങ്ങള്‍ കണ്ണടക്കുന്നത്,

  • പുന്നാര മോന്‍ Abdul hakeem, oralude kavitha vayichu artham vekkukayanu, shesham 'Tu' ennu nabiye parayunnadu adabu kedan ennu parayunna bagam ningal cut cheydadu endinu, janangale kabalippikkanalle, akbarine nyakarikkan alle?

    Nie ennu vilichittundenkil Sunnikal orikkalum adine nyakarikkilla, vilichal adu tettanu, nangal Mohamed Nabiyude anuyayikal anu...

  • 4.അയാളെ കുറ്റം പറഞ്ഞാല്‍ ഉസ്താദ് കോപികകുമല്ലേ, പിന്നെ അക്ബര്‍ സാഹിബിന്റെ മേല്‍ മാത്രം കുതിര കയറാന്‍ ശ്രമിക്കുന്നത് അദ്ദേഹം ഇസ്ലാം ദീന്‍ പ്രചരിപ്പിക്കുന്നത് കണ്ടു നില്‍ക്കാന്‍

  • 5.കഴിയാത്ത ഒറ്റക്കാരണം കൊണ്ടാണ്, ആളുകള്‍ സത്യം മനസിലാക്കി ഇസ്ലാമിലേക്ക് വരുന്നത് കണ്ടു വിറളി പൂണ്ടിട്ടാണ്,അല്ലെങ്കിലീ ഇരട്ടത്താപ്പിന്റെ കാര്യമില്ലല്ലോ.

  • Nabiye sadarana arabi payyan ennu vilicha MM akbar yadartha wahabi nedav tanne...

    Adine nyakarikkunna ningal avante yadartha anuyayi tanne....

    Adine edirtha perode yadartha muslim pandidan tanne... addeham parannadu nennathu kay vechu chindichu nokku : "aree kuricha muslime ei parannad..."

    logath islamiga pravarthanam ennu parannu- akbarine pole etra alugal endellam parannu nadakkunnu ?

  • 6.പിന്നെ താങ്കള്‍ വലിയ ഹദീസ് പണ്ടിതനാനെന്നൊക്കെ പറഞ്ഞിട്ട് അതിന്‍റെ യാതൊരു ഗുണവും അങ്ങയില്‍ കാണാന്‍ കഴിയുന്നില്ലല്ലോ എന്നൊരു ഖേദവും ഇവിടെ പ്രകടിപ്പിച്ച്ചുകൊള്ളട്ടെ

  • 7.എന്നെ എടോ എന്ന് വിളിച്ച താങ്കളെ താന്‍ പോടോ എന്ന് പറയാന്‍ അറിയാഞ്ഞിട്ടല്ല പക്ഷെ എന്റെ സംസ്കാരം അതിനനുവധിക്കുന്നില്ല. അള്ളാഹു നമുക്കെല്ലാവര്‍ക്കും നല്ലത് വരുത്തട്ടെ.

  • Ningal Nabiye "sadarana arabippayyan" ennu vilichadu gauravamayi edukkanam..

    angine vilichavare bahumanikkarud, ennal ningale nan താങ്കള് ennu vilikkam, ok, illangil nabiye tirichariyathvare nanum ariyilla !!!

    Nabiye ikazhttunna denmarkian -wahabi synyatinde ashayam valare durbalamanu !!

  • 3.കുറഞ്ഞ പക്ഷം താങ്കളെ പോലുള്ളവരെ കബളിപ്പിക്കാന്‍ ഉസ്താദ് ഇട്ട ക്ലിപ്പെങ്കിലും ഒന്ന് കണ്ടു നോക്കൂ, പിന്നെ ഇവിടെ ആര് ആരെ തെറി പറഞ്ഞു എന്ന് എല്ലാവര്ക്കും മനസിലായിട്ടുണ്ട്

  • 4. താങ്കളുടെയും എന്‍റെയും response കളില്‍ നമ്മള്‍ വിളിച്ചിട്ടുള്ള തെറികള്‍ നമുക്കൊന്ന് പരിശോധിക്കാം, ഏതായാലും ഒന്ന് തീര്‍ച്ചയാണ് ഇസ്ലാമിനെ അറിയാത്തവര്‍ക്കിടയിലെക്കിറങ്ങി ചെന്ന്,

  • 5. ഇസ്ലാം ദീനിനെയും തിരുനബി (സ) യെയും മുസ്ലിംകളെയും കുറിച്ചുള്ള അഞ്ജതയും തെറ്റിദ്ധാരണയും മാറ്റാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന അക്ബര്‍ സാഹിബിനോട്

  • 6. ഇവിടുത്തെ ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും ഉള്ളത് പോലെ തീര്‍ത്താല്‍ തീരാത്ത പക നമ്മുടെ പേരോടനും കൂട്ടര്‍ക്കുമുണ്ട്.ദീനീ പ്രബോധന മാര്‍ഗ്ഗത്തിലെ

  • 7. ദീനീ പ്രബോധന മാര്‍ഗ്ഗത്തിലെ ഈ മാതിരിയുള്ള കീറാമുട്ടികളെ നീക്കി അള്ളാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമാമാക്കട്ടെ.ആമീന്‍.

  • @ahdkbr 7.അതുകൊണ്ട് സുഹൃത്തേ കാര്യങ്ങള്‍ വളച്ചൊടിച്ചു സ്വയം നിന്ദ്യരാകുന്നവരുടെ കൂടെ താങ്കളും അകപ്പെടാണോ? ചിന്തിക്കുക.

  • @ahdkbr 3.മുഹമ്മദ്‌ മുസ്തഫാ (സ) തങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റി സത്യ മതത്തിലേക്ക് കടന്നു വരുന്ന കാഴ്ച പിശാചിനെ കുറച്ചൊന്നുമല്ല പ്രകോപിപ്പിക്കുന്നത്,

  • @ahdkbr 4.അവനും അനുയായികളും തങ്ങളാലാകും വിധത്തില്‍ പ്രതികരിക്കുന്നു,അല്ലാഹു നമുക്കെല്ലാവര്‍ക്കും നേര്മാര്‍ഗ്ഗം കാണിച്ചുതരട്ടെ.

  • Comment removed

  • 1.അസ്സലാമു അലൈകും, സുഹൃത്തുക്കളേ, ബഹുമാന്യനായ അക്ബര്‍ സാഹിബിന്‍റെ പാണ്ടിത്യത്തിലും സഖാഫി പയ്യന്മാര്‍ക്കിടയില്‍ വരെ അദ്ദേഹത്തിനുള്ള സ്വാദീനത്തിലും അസൂയ പൂണ്ട്, മനം നൊന്ത്,

  • @sidiqutu 2. M M അക്ബറിനെ എങ്ങിനെയെങ്കിലും ഒന്ന് താഴ്ത്തിക്കെട്ടുവനുള്ള പേരോടന്റെ ഭഗീരഥ യത്നമാണ് നമ്മളിവിടെ കാണുന്നത്

  • ഇതൊക്കെ കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ക്കൊന്നും  വേറെ ജോലിയില്ലേ

  • Stop balabbing oh vahabi denmarkian dogs!!!, one normal vahabi (Akbar) grow and become mutual, now he commented on Mohamed Nabi(S:A) as a normal Arabian child, the swalahi of this video will appeal for this fellow, because he his elder dog, abdul hakeem told the poem, and described the word 'Tu' according to Nabi(S:A) is not polite, why you cut that portion. People will not join In najdian forces.

  • Comment removed

  • @wiewman2009 ,

    Sunni = Sunnah of Prophet (S)& Sahabas(R).

    The practical side of Quran is found Sunnah of Rasool (S) & Sahabas(R). So saying to escape from Sunni is Satanic and be careful.

    I can prove Allah and Prophet(S) are blessed and satisfied with SUNNIS. MASHA ALLAH!

    TRUE ISLAM = SUNNI = SUNNAHS OF NABI(S) AND SAHABAS(R) = TRUE ISLAM INTRODUCED BY THE HOLY QURAN

  • വേറെ പണിയൊന്നും ഇല്ലെ

  • ആദ്യം കുടുംഭം നന്നകിയിട്റ്റ് പോരെ മറ്റുള്ളൂരെ നന്നാക്കാന്‍

  • Brother can you tell me MOhammed belonged to all people or Arabi people only?

    What is your opinon?

    I like to get your opinon from KOrtan

    Will you please..... ?

  • You can check website answering-christianity, it is comparatively much more knowledgeable.

  • To know the truth about mohammed

    google

    faith freedom challenge

  • see what they are doing just increasing political value.they don't want any love or harmony

  • MM Akbar parayunnathu...amuslingalodaan­u..makkayile amuslingal nokkikanda rasoolineyaanu ivide..Akbar parayunnathu...enthu thanne aayaalum sheri MM Akbar saahibinte pravarthanangal Islaam dheeninu vendi thanneyaanu adheham orikkalum oru kuboori alla

  • POORI

  • poori'yum kizhangum

  • Dear brother hidaydoam, your qn revealing your lack of knowledge regards NABI(S). All these miracles are happend before the 40 age of NABI(S). Rasulullah (S) born by circumcision was done by. While ALLAH created ADAM(A), ADAM(A) was able to see the NOOR of Rasulullah(S) on sky. Even mother Aamina (RA) feels lot of miracles when carrying Muhammad Rasool(S). There is no space to explain more here my dear brother. By hiding these strong truths, why mm akbar and his fake groups insulting NABI(S)?

  • I would like to ask you below matter happened before 40 year ols of muhhammed rasoolulla (s).

    1. saadarana payyanu megham thanal idumo?

    2. saadarana payyanu nizhal illathaakumo?

    3. saadarana payyanu viyarppu kasthuri manam veeshumo?

    4. sadarana payyanu visarjyam bhumiyil disappear aakumo?

    5. sadarana payyan munbil kaanunna pole pinnilum kaanumo?

    Thank you.

  • 1. saadarana payyanu megham thanal idumo?

    2. saadarana payyanu nizhal illathaakumo?

    3. saadarana payyanu viyarppu kasthuri manam veeshumo?

    4. sadarana payyanu visarjyam bhumiyil disappear aakumo?

    5. sadarana payyan munbil kaanunna pole pinnilum kaanumo?

    Did it all happened before 40 old of rasoolulla please inform.Thank you.

  • Kindly inform who was muhammednabi(s) before 40 old.

  • Dear Hussienfarook , Nabi(S) ykku kittiya mujisath aanu Quran ennu thankal amgeekarichallo. Appol NABI (S) oru sadarana manushyanalla. Asaadaaranaril Asaadarana vyakthitwathinte udamayaaya Nabi(S) ye verumoru sadarana manushyan ennu vilichu avahelikkunna mm akbarinte vruthuketta NAAVU chavutti pizhuthedukkanam. NABI(S) ye avahelikkunnavare choolu kondu adichu odikkanam. Nabi(S) ye nindicha mm akbarinte paksham chernnu, Nabi(S) ye snehukkunna perodineyaanu ningal avahelikkunnath ennu orkkuka!

  • Dear umbasheer, kindly post that convicted line as you you claiming in "siddheeq moulid" here. Then only i can say whether it is fame to Siddheeq (R) than Muhammad (PBUH) in that moulid or not. May be you spoken by wrong understanding of that lines. In my opinion all sunnis are not able to compare anybody with NABI(S). After ALLAH, NABI(S) is important to Muslims. It does't mean Khulafayur Rashidden or SAHABAS (R anhuma) are not important to sunnis.

  • കബറില് കിടക്കുന്ന മയ്യിതിനോട് രക്ഷയ്ക്കായി അല്ലാഹുവിനോട് ഒന്നു പറയാന് പ്രസ്തുത കബരിനുമുന്നില് നിന്നു കരഞ്ഞു മയ്യിതിനോടോ ചോദിക്കുന്ന പെരോടിനു

  • അക്ബര് സാഹിബിനെ പറ്റി പറയാനുള്ള യോഗ്യത ഇല്ല! ശിര്ക്ക് ബിസിനസ്സ് ചെയുന്ന വൃത്തികെട്ട മൃഘമേ പേരോടെ... വെട്ടാന് വരുന്ന പോത്തായ നിന്നോട് വേദം ഓതുന്ന സലഫികള് വെറുതെ സമയം പാഴാകുകയാണ്.

  • നാല്പതു വയസിനു ശേഷം ഖുറാനെ പോലെ ഒരു അല്ഭുത ഗ്രന്ഥം എങ്ങനെ രചിക്കാനാണ് - അപ്പോള് എഴുതും വായനയും അറിയാത്ത അറേബ്യയിലെ ഒരു സാധാരണ ബാലന് ഈ ഗ്രന്ഥം കിട്ട്യത് മുഐജിസാത് തന്നെയാണ് !

  • അമുസ്ലിങ്ങളുടെ മുമ്പില് ഖുറാന്റെ അമാനുഷികതയും രസൂലിന്റെ ജീവിതവും വളരെ വിശാലമായി വിവരിക്കുന്ന പ്രസങ്ങത്തില് നിന്നു അടര്ത്തിയെടുത്തു മനപൂര്വ്വം അക്ബര് സാഹിബിനെ അവഹളിക്കനാണ് പേരോട്

  • Arabikalkidayil jeevicha NABI(S) sadarana payyanalla salafikalay.

    1. saadarana payyanu megham thanal idumo?

    2. saadarana payyanu nizhal illathaakumo?

    3. saadarana payyanu viyarppu kasthuri manam veeshumo?

    4. sadarana payyanu visarjyam bhumiyil disappear aakumo?

    5. sadarana payyan munbil kaanunna pole pinnilum kaanumo?

    Parayedo denmarki cartoonistinekaal vazhipizhacha salafikalay?

    Ningal entha padikathath?

    NABI(S) asaadaarana manushyanalla.

    ASADARANAKARIL ASADARANA VYAKTHIYANU NABI(S).

  • Hi brother "truthprevail"(name unknown!!): I never said Muhammed(Peace be upon Him) was as Ordinary man. Instead you, kurafis did that brutality.Even you convicted Him as a lyer & Honoured fame to Siddheeq (R) than Muhammed (PBUH). Go thru "siddheeq moulid" and you will find it more from there. Verily that is unforgivabel gulity u did over Prophet (PBUH).So brother! dont be a "so-called" sunni; be a "proper sunni".Yes I am Sunni, i mean i am the follower of Sunnathunnabawai Sallahu Alai Wasallam

  • al hamdulilla

    mr basheer salahi engineyan clip kakkunhath enh ningal manassilakkuka hakkeem ashari usthadinde clip cut cheyth ningale kelpichu original nan itha ninakk vendi post cheyyunhu

    MM AKBAR PARANNATH ENTHANENH NINAKK ARIYAMO 40 VAYASS VARE RASOOLULLA ORU SADHARANA ARABI PAYYAN ANENH AAYIRUNHO BASHEERE?

Loading...
Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more