Sort by time | Sort by thread (beta)

Link to this comment:

Share to:

All Comments (20)

Sign In or Sign Up now to post a comment!
  • അമ്പിയാക്കൾ അല്ലാഹു വിനെ മാത്രം പ്രാർത്ഥിച്ചവരാണ്, അബൂജഹലാകട്ടെ മറ്റു ള്ളവരെയും അല്ലാഹുവിൽ പങ്കു ചേർത്തു. ഇപ്പോള്‍ ഇതാ സുന്നികളും അല്ലാഹുവിൽ പങ്കു ചേർത്തു. കാഫിരായില്ലേ? Madanghikkoloooo ambbiyaakalude vazhiyilekk... eaga daiva vishwasathilekk... mujahidilekk..

  • salafee , mukhamukhathinu vilichitt pokathath enthukond?velluvili sveekarikkoo salafeeee.perod ready. you are not ready .why?

  • @subhanallaahi  enthu mukamukhamanedo...........mann­arkkad samvadathil samadhiyathu paleesayille................ku­rafi

  • Truth prevails

    Verum dialogue maatram

    Athu vendaa

    ningalude vaadathinu thelivu undenkil athu kondu varanam

  • മഖ്ബറകളിൽപോയി ആര്‌ അല്ലാഹു അല്ലാത്തവരോട്‌ വിളിച്ചുതേടിയാലും അത്‌ പൊറുക്കപ്പെടാത്ത വൻപാപത്തിൽ പെടും സഹോദരാ! അത്‌ നിസ്സാര ശിർക്കല്ല. അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണത്‌.

  • B.M PATLA....nin gal cheyyunnathu verentha??pinnenthina allahuvinodu chodikkan makhbarakalil poyi chodikkunnathu????thani shirkku thanne!!!!!!!!!!

  • എന്നാൽ സുന്നികൾ മഖ്ബറകളിൽ പോയി ഔലിയാക്കളെകൊണ്ട്‌ അല്ലാഹുവോടാണ്‌ വിളിച്ചുതേടുന്നത്‌. ഔലിയാക്കളുടെ പദവിയെ ബഹുമാനിച്ച്‌ അല്ലാഹു തആല കറാമതുകൾ അവർക്ക്‌ നൽകുന്നു.

  • B.M PATLA...auliyakkalkku allahu padavi koduthathu shari thanne...athu kondu nammallkku raksahppedan patumo?namukku allahuvinodu mathrame chodikkavoo

  • അല്ലാഹു നൽകിയ ഈ കറാമത്‌ കൊണ്ട്‌ മാത്രമേ ഔലിയാക്കൾക്ക്‌, അവരെ ആരെങ്കിലും ഇലാഹാക്കാതെ വിളിച്ചാൽ, അതറിയാനും,

  • അതനുസരിച്ച്‌ സഹായിക്കാനും കഴിയൂ. അല്ലാഹുവിന്റെ തീരുമാനപ്രകാരം മാത്രമേ നമുക്ക്‌ ഔലിയാക്കളുടെ സഹായം കിട്ടൂ എന്നു മാത്രം.

  • B.M PATLA....allahuvinte theerumana prakaramanu sahayam kittunnethenkil pinne yenthina suhrthe ????????????allahuvinodu chodichal pore

  • അല്ലാഹുവിന്റെ ഔലിയാക്കളിലൂടെ അല്ലാഹുവോട്‌ തേടുന്നത്‌ അല്ലാഹു ഇഷ്ടപ്പെടുന്നു. ഇവിടെയെല്ലാം ഒരണുപോലും ശിർക്ക്‌ വരുന്നില്ല.

  • ഇനി ഇസ്തിഗാസ ചെയ്യാത്ത വഹാബികളുടെ പരലോകം നോക്കാം. വഹാബികൾ ഇസ്തിഗാസ ചെയ്തില്ലെങ്കിൽ ഒരു കുഴപ്പവുമില്ല.

  • B.M....yennodu chodikku nhan tharam yennalle allahu paranhathu ?????????pinnenthina isthigasa??????????

  • എന്നാൽ അല്ലാഹു അനുവദിച്ച രീതിയിൽ ഇസ്തിഗാസ ചെയ്ത്‌ അല്ലാഹുവിന്റെ അനുഗ്രഹം നേടിയവരെ മുഷ്‌രിക്കാണെന്ന് പറഞ്ഞു പരത്തിയതിനുള്ള ശിക്ഷ അനുഭവിച്ച ശേഷമേ അവർക്ക്‌ സ്വർഗത്തിൽ കടക്കാനാകൂ.

  • ഈ ശിക്ഷ കഴിഞ്ഞ്‌ വഹാബികളെ അല്ലാഹു തആലാ സ്വർഗത്തിൽ പ്രവേശിപ്പിച്ച്ചാലും, അംബിയാക്കൾ, നബിമാർ, ഔലിയാക്കൾ എന്നിവരെ നിഷ്കളങ്കം സ്നേഹിക്കാത്തതിന്റെ പെരിൽ,

  • അവരുമായി ഒരു ബന്ധവും പരലോകത്ത്‌ അല്ലാഹു വഹാബികൾക്ക്‌ നൽകില്ല. അപ്പോൾ ആരാണ്‌ ഇവിടെ രക്ഷപ്പെട്ട കൂട്ടർ. സുന്നികളോ അതോ വഹാബികളോ?

  • സുന്നികളുടെ സ്ഥിതി അപകടത്തിലാവുകയും

    പുത്തന്‍ വാദികള്‍ അല്ലാഹുവിനു പുറമേ ഒരാളോടും വിളിച്ചു തേടുകയോ ഇസ്തിഗാസ

    നടത്തുകയോ ചെയ്യാത്തതിണ്റ്റെ പേരില്‍ രക്ഷപ്പെടുകയുമല്ലേ ഉണ്ടാവുക?

  • വന്‍പാപങ്ങളില്‍

    പെട്ടില്ലെങ്കിലും എന്തെങ്കിലും കാരണവശാല്‍ നിസ്സാരമായ ശിര്‍ക്കിണ്റ്റെ

    ഗണത്തിലോ മറ്റോ അത്‌ പെടുകയാണെങ്കില്‍

  • മഖ്ബറകളില്‍ പോയിട്ടും അല്ലാതെയുമൊക്കെ അല്ലാഹുവല്ലാത്തവരോട്‌ വിളിച്ചുതേടിയ

    സുന്നികളൂടെ പ്രവര്‍ത്തി നാളെ പരലോകത്ത്‌ പൊറുക്കപ്പെടാത്ത

Loading...
Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more