പുലരിയില്‍ വിളിച്ചുണര്‍ത്തുന്ന മണി നാദമാണ് മഴ !! കണ്ണുകളില്‍ കുളിരുനല്കുന്ന കാഴ്ചയാണ് മഴ !! കാതിനു സംഗീതം ഏകുന്ന അനുഭുതിയാണ് മഴ !! വിണ്ണില്‍ നിന്ന് മണ്ണിലേക്ക് ഒഴികി വന്ന പ്രണയമാണ് മഴ !! ദുഖത്തെ അകറ്റുന്ന സ്വാന്തനമാണ് മഴ !! മണ്ണില്‍ നിന്ന് ശ്വസിക്കുന്ന വായുവാണ് മഴ !! വിടപറഞ്ഞകന്നു പോയ ആത്മാക്കളെ തേടുന്ന മിഴിനീരാണ് മഴ !! കിനാവിനു പുതുവര്‍ണ്ണങ്ങള്‍ നല്കുന്ന ചിറകാണ് മഴ!! രാത്രിയില്‍ നിദ്രയെ മാടിവിളിക്കുന്ന കുളിരാണ് മഴ !! എനിക്കും നിനക്കുമിടയിലെ സൗഹൃദമാണ് മഴ !!
good song
manukottoo 2 days ago
okay
carmelalex333 6 days ago
such a romantic song i like it..:)
MsAnjalik 11 months ago
good
shihabm007 11 months ago
This has been flagged as spam show
mayaraghunath1 11 months ago
love this film and this song
sunitha805 1 year ago
A nice song by Sujatha Song is in AAbheri raagam..full feel
nimmipournami 1 year ago
This has been flagged as spam show
Michael Jackson - They Don't Care About Us
abybaby10 1 year ago
love the song
NASARRAHIM 2 years ago