Added: 2 months ago
From: indiavisionlive
Views: 17,788
Sort by time | Sort by thread (beta)

Link to this comment:

Share to:

All Comments (16)

Sign In or Sign Up now to post a comment!
  • ഇതാണോ പ്രണയം? ഇതിനെ അന്ത്യ കൂദാശ എന്ന് പറയും ഹഹ

  • fuck 

  • The Almighty is always with Great Azhikiode Mash......God prevented the marriage....to save Azhikode Mash

  • Mash...rekshapettu...allairunn­enkil jeevithakalam muzhuvan.....vilasini teacher mashinu nere kai choondumairunnu

  • Azheekode mash always stands for truth. So in his last days all enemies gives love and touch to him. It is a rare incident

  • its very true love.... its love...what a nice love story.......it will must be a cinema............vilasi ni teacher poor lady....avar paranjadil oru t hettumilla .......iniyenkhilum avar onnikkanam............idoru sneha smarakam avanam............like mumthaz and shajahan

  • ഇന്ന്, ആത്മാവിന്റെ ഉത്സവ ദിനം.. പുതിയ ഉടുപ്പണിഞ്ഞ് , അത്തര്‍ പൂശി, ആളുകള്‍ക്കിടയിലൂടെ ഒരു നടത്തമുണ്ട്... ഇന്നെന്റെ ശിരസ്സ്‌ ഉയര്‍ന്നിരിക്കും. മനസ്സില്‍ സംഗീതവും ചുണ്ടുകളില്‍ നിറഞ്ഞ പുഞ്ചിരിയും.. ഈ പ്രായത്തിലിനി തുള്ളിച്ചാടുക വയ്യാ.. കളഞ്ഞു പോയതും തിരിച്ചു കിട്ടിയതും അത്ര മേല്‍ പ്രിയപ്പെട്ടതാണ്.. അല്ല, അതെന്റെ ആത്മാവ് തന്നെയാണ്. ..............................­......................
  • വിലാസിനി ടീച്ചറുടെ പ്രണയത്തെ അഭൌമമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഈ വീഡിയോയില്‍ , എന്നെ ഒരു ചീത്ത സ്ത്രീ എന്ന് പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല അതിനെതിരെ ഞാന്‍  ശക്തമായി പ്രതികരിക്കും എന്ന് അഴീക്കോട് മാഷിന്റെ മുഖത്ത് നോക്കി ഈ അവസ്ഥയില്‍ പറയുന്നത് കണ്ടപ്പോള്‍ എനിക്ക് ടീച്ചറോടുള്ള എല്ലാ മതിപ്പും പോയി. ഈ കൂടിക്കാ‍ഴ്ചയില്‍ ടീച്ചര്‍ തന്നെ പറ്റിയാണ് ഓര്‍ക്കുന്നതും പറയുന്നതുമെങ്കില്‍ അവിടെ എന്ത് പ്രണയം? സന്ദര്‍ശകരില്‍ നിന്ന് രക്ഷിക്കപ്പെട്ട് അഴീക്കോടിന് സ്വസ്ഥത കിട്ടേണമേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

  • ഇന്ന് നിന്‍ സൌന്ദര്യത്തെ

    പൂര്‍ണ്ണമായ് ഞാന്‍ കാണുന്ന-

    തിന്നു നിന്‍ പ്രേമം മൂലമെന്മനം പിളരുന്നു.

    വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്

    നിരവദ്യമായിട്ടു കാണുവാന്‍ കഴിവീല.

  • ഹൃദയ സ്പര്‍ശിയായ കൂടികാഴ്ച

  • എത്ര ഹ്ര്‌ദയംഗമമായ ഒരു കൂടിക്കാഴ്ച്ച! നളിനിയും ദിവാകരനുമായി വനത്തിൽ വെച്ചുള്ള സംഗമമാണ് എൻറ്റെ ഓർമ്മയിൽ വരുന്നത്! “തന്നതില്ല പരനുള്ളു കാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശങ്കയാൽ! "വന്നു വത്സല, ഭവാൻ സമക്ഷമാ- യിന്നു, ഞാൻ വ്യഥ മറന്നതോർക്കയാൽ, എന്നുമല്ല, കരുതുന്നു വീട്ടിൽ നാ- മന്നു വാണതു തുടർന്നുപോൽ മനം. സ്വന്തകർമ്മവശരായ് തിരിഞ്ഞിടു- ന്നന്തമറ്റ ബഹുജീവകോടികൾ, അന്തരാളഗതിതന്നിലൊന്നൊടൊ- ന്നന്തരാ പെടുമണുക്കളാണു നാം.”
  • ഇത്രയം പ്യ്ന്കിളി അകെനടയിരുനു ...india vision ....

    ഇതു ഒരു പാട് സങ്കടപെടുതുനു .....

    നിന്റെ പത്ര ദര്മമേ നിന്കെ തുണ..

  • ഇതിനപ്പുറം വലിയ പ്രണയമുണ്ടോ ...കാലത്തിനും കാതങ്ങള്‍ക്കും പിന്നിലെക്കൊന്നു തിരിഞ്ഞു നടക്കാനായി മനസിനു മാത്രമല്ലെ കഴിയു ..

  • "അന്നുമെന്നത്മാവ് നിന്നോട് മന്ത്രിക്കും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...."

  • Pranayam kaalantharangaliloode ozhuki cherunnu....!

  • ഹൃദയത്തില്‍ സൂക്ഷിച്ച ചെമ്പനീര്‍ പൂവുകളുമായി വിലാസിനി ടീച്ചര്‍.. ... (പ്രണയമൊരസുലഭ മധുരമാം നിര്‍വൃതി )

  • Parayaade ariyaade nee...Ini Mammookkaye kondo allenkil swoyamo Laalettan onnu vannenkil...

Loading...
Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more