താങ്കള്‍ പറയുന്നതില്‍ ഇന്നത്തെ സന്യാസിവര്യന്മാരില്‍ എത്ര പേര്‍ ഉണ്ടാകും.. അങ്ങിനെ തട്ടിപ്പും വെട്ടിപ്പും നടാതാതെയിരുന്നിരുന്നെങ്കില്‍ പിന്നെ എങ്ങിനെ പലരും ജനങ്ങളുടെ മുന്നില്‍ സംശയാലുക്കള്‍ ആയി? ഇന്നുള്ളവരില്‍ എത്ര പേര്‍ യഥാര്‍ത്ഥ സന്യാസ ജീവിതം നയിക്കുന്നുണ്ട്?
സന്യാസിമാര്‍ക്ക് അനവദ്യ സമ്പാദ്യം ! എങ്കില്‍ പിന്നെ സന്യാസം എന്താണെന്ന് കൂടി പറയൂ സഹോദരീ ....
lllSILSILAlll 2 months ago
@lllSILSILAlll Sanyasimaarukulla smbadhyam avarku trust through donation kttunna panama. alaathe janangal adakunna tax athu kattondu black money aaki videsha bankukalil kondu iduvalla, Baba Ramdev yog padipichu undakiya sambatha allaathe congressile paratakale pole kantu undakiyathalla. Kerala congressine raid cheyumbol ariyam Maniyum ommenchandyum enthere kattitundu ennu.
killer20090 3 days ago
@killer20090 സന്യാസം എന്ന പദം അതിന്റെ പൊരുള്‍ ഇവയെകുരിച് അടിസ്ഥാന ബോധ്യം ഉണ്ടെങ്കില്‍ അപ്പോള്‍ മനസിലാകും സംഭാവന ശരിയോ തെറ്റോ എന്ന് .
lllSILSILAlll 3 days ago
@lllSILSILAlll Adhe sanyasam ennu paranjal kaatil pyi thapas irikanamennu onumilla. pinne kakkano moshtikano janagale pattikatheyum vettikatheyum irunal mathy.
killer20090 3 days ago
@killer20090